Categories: PONNANI

പൊന്നാനിയും സാമൂതിരിയും,സമൂതിരി രാജകുടുംബത്തിന് പൊന്നാനിയുമായുള്ള ആത്മബന്ധം വിലയിരുത്തുന്നു

&NewLine;<p>കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ തീപ്പെട്ടു സാമൂതിരി രാജാക്കന്മാരും പൊന്നാനിയും തമ്മിൽ നൂറ്റാണ്ടുകളോളം പഴക്കമുള്ള സുദൃഢമായ ബന്ധമാണുള്ളത്&period; മധ്യകാലഘട്ടത്തിന്റെ സാമൂതിരി ഭരണകൂടത്തിന്റെ രണ്ടാം ആസ്ഥാനം പൊന്നാനി ആയിരുന്നു&period; പതിനഞ്ച്&comma; പതിനാറ് നൂറ്റാണ്ടുകളിൽ സാമൂതിരി രാജാക്കന്മാർ അധികവും വസിച്ചിരുന്നത് പൊന്നാനി തൃക്കാവിലെ കോവിലകത്ത് ആയിരുന്നുവെന്ന് സാമൂതിരി ചരിത്രകാരന്മാരായ<br>കെ വി കൃഷ്ണയ്യർ ഡോ&colon; എൻ എം നമ്പൂതിരി ഡോ&colon; വി വി ഹരിദാസ് രേഖപ്പെടുത്തിയിട്ടുണ്ട്&period; അക്കാലത്ത് കോഴിക്കോടി നേക്കാൾ അവർ താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് പൊന്നാനിയായിരുന്നു 1498 -ൽ വാസ്കോഡഗാമ മലബാർ തീരത്ത് കപ്പലിറങ്ങിയപ്പോൾ സാമൂതിരി പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു&period; ഈ രാജവംശത്തിലെ രണ്ടാം സ്ഥാനക്കാരൻ എറാൾ പ്പാടിന്റെ ആസ്ഥാനം പൊന്നാനിയിലെ വൈരനല്ലൂർ ക്ഷേത്രത്തിന്റെ സമീപമായിരുന്നു &period; പതിനാലാം നൂറ്റാണ്ട് മുതൽ സാമൂതിരി രാജാക്കന്മാർ തെക്കോട്ടേക്കുള്ള പടയോട്ടത്തിന്റെ ഭാഗമാണ് പൊന്നാനി രണ്ടാം ആസ്ഥാനമാക്കിയത് അക്കാലത്ത് പലപ്പോഴും പൊന്നാനിയിൽ നിന്ന് ഭരണപരമായ കാര്യങ്ങൾക്ക് കോഴിക്കോട്ടേക്ക് എഴുന്നള്ളത്ത് പതിവായിരുന്നു ഭാരതത്തിൽ ആദ്യമായി പോർച്ചുഗീസുകാർ അധിനിവേശം ആരംഭിച്ചപ്പോൾ അതിനെതിരെ സൈനുദ്ദീൻ മഖ്ദൂമും കുഞ്ഞാലി മരക്കാരും പ്രതിരോധനിര രൂപപ്പെടുത്തി സംയുക്തസേന രൂപീകരിച്ചപ്പോൾ നായകത്വം വഹിച്ചത് സാമൂതിരിയായിരുന്നു&period; മഖ് ദൂമാരും സാമൂതിരി ഭരണകൂടവും മതേതരത്വത്തിൽ അനിഷ്ടമായ സുദൃഡ ബന്ധമാണ് ആക്കാലത്ത് നിലനിന്നിരുന്നത്&period;ഈ രാജവംശത്തിന്റെ കാമേണ്ടർ ചീഫ് ആയ മാങ്ങാട്ടച്ചനും പൊന്നാനി തട്ടകമാക്കിയ സരസ സാമ്രാട്ട് കുഞ്ഞായി മുസ്ലിയാരും തമ്മിലുള്ള ആത്മബന്ധം വിഖ്യാതമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code><&sol;code><&sol;pre>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<pre class&equals;"wp-block-code"><code> <&sol;code><&sol;pre>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

2 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

2 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

2 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

7 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

7 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

9 hours ago