Categories: Local newsPONNANI

പൊന്നാനിയിൽ 10 കോടിയുടെ കടൽഭിത്തി; കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പി.നന്ദകുമാർ എം.എൽ.എ.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>പൊന്നാനി&colon; കടലേറ്റം ചെറുക്കാൻ മേഖലയിൽ 10 കോടിയുടെ കടൽഭിത്തി നിർമാണപദ്ധതി ഉടൻ നടപ്പാക്കുമെന്ന് പി&period; നന്ദകുമാർ <a href&equals;"http&colon;&sol;&sol;എം&period;എൽ">എം&period;എൽ<&sol;a>&period;എ&period; ടെൻഡർ നടപടികൾ ആരംഭിച്ചതായും <a href&equals;"http&colon;&sol;&sol;എം&period;എൽ">എം&period;എൽ<&sol;a>&period;എ&period; അറിയിച്ചു&period;<br>നേരത്തേ പ്രഖ്യാപിച്ച പദ്ധതിയായിരുന്നെങ്കിലും കല്ലിന്റെ വില നിശ്ചയിക്കൽ ഉൾപ്പെടെ പൂർത്തിയാകാത്തതിനാൽ ടെൻഡർ നടപടികൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല&period; സാങ്കേതിക കുരുക്കുകളെല്ലാം അഴിച്ചാണ് ഇപ്പോൾ ടെൻഡറിലേക്ക് കടന്നിട്ടുള്ളത്&period;<br>പൊന്നാനി&comma; വെളിയങ്കോട്&comma; പെരുമ്പടപ്പ് പരിധിയിലെ 11 കിലോമീറ്ററിലധികം വരുന്ന പരിധിയിൽ വെറും 1&period;08 കിലോമീറ്ററിലാണ് ഇപ്പോൾ കടൽഭിത്തി നിർമിക്കാൻ ഉദ്ദേശിക്കുന്നത്&period; ഇതിൽ പൊന്നാനി നഗരസഭാ പരിധിയിൽ മരക്കടവ് മുതൽ അലിയാർ പള്ളി വരെയുള്ള 600 മീറ്റർ ഭാഗം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്&period; വെളിയങ്കോട് തണ്ണിത്തുറയ്ക്ക് സമീപത്തുള്ള തീരഭാഗത്ത് 235 മീറ്ററും പാലപ്പെട്ടി തീരത്ത് 250 മീറ്ററും നീളത്തിൽ കടൽഭിത്തി നിർമിക്കും&period;<br>കടലേറ്റം രൂക്ഷമായി ബാധിക്കുന്ന <a href&equals;"http&colon;&sol;&sol;എം&period;ഇ&period;എസ്">എം&period;ഇ&period;എസ്<&sol;a>&period; കോളേജിന് പിൻവശം&comma; ഹിളർ പള്ളി പരിസരം&comma; മുറിഞ്ഞഴി&comma; മൈലാഞ്ചിക്കാട് ഭാഗങ്ങളിൽ കടൽഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടിവരും&period; എട്ടരക്കിലോമീറ്റർ ഭാഗത്തെങ്കിലും കടൽഭിത്തി നിർമിക്കണമെന്നാണ് തീരദേശവാസികൾ ആവശ്യപ്പെടുന്നത്&period;<br>ടെൻഡർ നടപടികൾ ഒരുമാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്&period; സംസ്ഥാനത്തെ അതീവ കടലേറ്റ മേഖലയിൽ ഉൾപ്പെട്ടതാണ് പൊന്നാനി തീരം&period; കേന്ദ്ര തീരദേശ ഗവേഷണ കേന്ദ്രം &lpar;<a href&equals;"http&colon;&sol;&sol;എൻ&period;സി&period;സി&period;ആർ">എൻ&period;സി&period;സി&period;ആർ<&sol;a>&period;&rpar; പ്രത്യേക പഠനവും ഈ ഭാഗത്ത് നടത്തിയിരുന്നു&period; പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരദേശ സംരക്ഷണത്തിനാവശ്യമായ പദ്ധതികൾ തയ്യാറാക്കും&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

2 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

2 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

5 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

5 hours ago

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ…

5 hours ago

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

17 hours ago