Categories: PONNANI

പൊന്നാനിയിൽ യുവാവിനെ ഇടിച്ച് പല്ല് കൊഴിച്ച സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ

&NewLine;<p>പൊന്നാനിയിൽ യുവാവിനെ ഇടിച്ച് പല്ല് കൊഴിച്ച സംഭവത്തില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ&period;പൊന്നാനി നഴ്സിങ് ഹോമിന് അടുത്ത് ഉള്ള രായിൻ വീട്ടിൽ നായിഫ് &lpar;22&rpar;മീന്തെരുവ് കമ്മാലിക്കാനകത് അൽ അമീൻ &lpar;21&rpar; എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു&period;മൂന്നാം പ്രതി മീൻ തെരുവ് മദാറിൻ്റെ അപ്പൂസ് എന്ന് വിളിക്കുന്ന അഫ്സൽ &lpar;22&rpar; മറ്റ് പ്രതികളെ പിടികൂടിയ വിവരം മനസ്സിലാക്കി ഒളിവിൽ പോയിരുന്നു&period;അന്വേഷഷണത്തിൽ ഭാരതപ്പുഴയുടെ തീരത്ത് ഉള്ള ഒറ്റപ്പെട്ട സ്ഥലത്ത് ബന്ധുവിൻ്റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെയാണ് അഫ്സല്‍ പിടിയിലായത്&period;ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി ഫയർ സ്റ്റേഷനു സമീപത്ത് വെച്ച് കോളേജ് ഇലക്ഷൻ്റെ വിജയാഹ്ലാദ പ്രകടനത്തിനിടയിലെ തർക്കത്തിനിടെയാണ് പ്രകോപിതരായ യുവാക്കൾ സംഘം ചേർന്ന് ആളുമാറിയാണ് പൊന്നാനി സ്വദേശി ജുനൈദ് എന്ന യുവാവിനെ അക്രമിച്ചത്&period; കൈവശം ഉണ്ടായിരുന്ന ഇരുമ്പ് വള കൊണ്ട് മുഖത്ത് ഇടിച്ചതോടെ ജുനൈദിന്റെ മുന്‍ വശത്തെ പല്ല് തെറിച്ച് പോവുകയും ചെയ്തിരുന്നു&period;പൊന്നാനി സിഐ അഷറഫ് എസ്&comma;എസ്ഐ ബിബിൻ സി വി&comma;ഷാജിമോൻ&comma;എഎസ്ഐ&comma;എലിസബത്ത്&comma;സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെം ജെറോൺ&comma;സുരേഷ്&comma;നാസർ&comma;പ്രശാന്ത് കുമാർ എസ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്&period;കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

5 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

5 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

5 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

10 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

12 hours ago