Categories: PONNANI

പൊന്നാനിയിൽ കെ പി നൗഷാദലി തന്നെ ; പാലക്കാട്‌ രമേശ്‌ പിഷാരടി

&NewLine;<p><strong>60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><br>കൊച്ചി&colon; കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു&period; 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു&period; ഇത് സംബന്ധിച്ച നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും&period; കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വട്ടിയൂര്‍ക്കാവ് &&num;8211&semi; കെ മുരളീധരന്‍&comma; കൊട്ടാരക്കര &&num;8211&semi; ആയിഷാപോറ്റി&comma; അടൂര്‍ &&num;8211&semi; രമ്യ ഹരിദാസ്&comma; കുന്നത്തുനാട് &&num;8211&semi; വി പി സജീന്ദ്രന്‍&comma; തൃശ്ശൂര്‍ &&num;8211&semi; ടിവി ചന്ദ്രമോഹന്‍&comma; കൊടുങ്ങല്ലൂര്‍ &&num;8211&semi; ഒ&period;ജെ ജിനീഷ് കുമാര്‍&comma; മണലൂര്‍ &&num;8211&semi; ടി എന്‍ പ്രതാപന്‍&comma; കോങ്ങാട് &&num;8211&semi; കെ&period;എ തുളസി&comma; പാലക്കാട് &&num;8211&semi; രമേശ് പിഷാരടി&comma; തവനൂര്‍ &sol;തിരുവമ്പാടി വിഎസ് ജോയ്&comma; പൊന്നാനി- നൗഷാദ് അലി&comma; കോഴിക്കോട് നോര്‍ത്ത് &&num;8211&semi; കെ ജയന്ത്&comma; എലത്തൂര്‍ &&num;8211&semi; വിദ്യ ബാലകൃഷ്ണന്‍&comma; കൊയിലാണ്ടി -കെ പ്രവീണ്‍കുമാര്‍&comma; നാദാപുരം -കെ എം അഭിജിത്ത്&comma; ഉദുമ &&num;8211&semi; കെ നീലകണ്ഠന്‍&comma; തൃത്താല-വി ടി ബൽറാം എന്നിവര്‍ സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു&period;<br><br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

5 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

7 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

8 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

12 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

15 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

15 hours ago