Categories: PONNANI

പൊന്നാനിയില്‍ കോണ്‍ഗ്രസ്സ് ഇന്ദിരാഗാന്ധി,എം.പി.ഗംഗാധരൻ അനുസ്മരണം നടത്തി.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 41-ാം രക്തസാക്ഷിത്വ ദിനവും&comma; മുൻ മന്ത്രി എം&period;പി&period;ഗംഗാധരന്റെ 14-ാം ചരമദിനവും പൊന്നാനിയിൽ കോൺഗ്രസ് ആചരിച്ചു&period;പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും&comma; അനുസ്മരണവും നടത്തി&period;കോൺഗ്രസ് നേതാവ് മുൻ രാജ്യസഭാംഗം സി&period;ഹരിദാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു&period;മണ്ഡലം പ്രസിഡണ്ട് കെ&period;ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു&period;ഇന്ത്യാമഹാ രാജ്യത്തിന്റെ ഐക്യവും&comma;മതേതരത്വവും കാത്ത് സൂക്ഷിക്കാൻ സ്വന്തം ജീവനാണ് ഇന്ദിരാ ഗാന്ധി ബലിയർപ്പിച്ചതെന്നും&comma; ഇന്ദിരയുടെ ഇന്ത്യയെ തിരിച്ച് പിടിക്കാൻ രാജ്യത്ത് വർഗീയ ശക്തികളെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാകുന്ന കാലം വിദൂരമല്ലെന്നും സി&period; ഹരിദാസ് പറഞ്ഞു&period;ഇന്ത്യയിലെ ദരിദ്രരും&comma; പാവപ്പെട്ടവരും&comma;ഇടത്തരക്കാരുമായ ജനകോടികൾക്ക് വേണ്ടിയാണ് ഇന്ദിരാഗാന്ധി ഭരണം നടത്തിയതും നിരവധി ജനപക്ഷ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് എന്നും സി&period;ഹരിദാസ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡി&period;സി&period;സി&period; ജനറൽ സെക്രട്ടറി ടി&period;കെ&period; അഷറഫ് മുഖ്യപ്രഭാഷണം നടത്തി&period;എം&period;എൽ&period;എ യായി പൊന്നാനിയെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച&comma; നാടിന്റെ അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകിയമുൻ മന്ത്രി എം&period;പി&period;ഗംഗാധരനെപൊന്നാനിക്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് ടി&period;കെ&period; അഷറഫ് പറഞ്ഞു&period;പൊന്നാനിയിലെയും&comma; കേരളത്തിലെയും കുടിവെള്ള ക്ഷാമത്തിന് പദ്ധതികൾ ആവിഷ്ക്കരിച്ച് ശുദ്ധജല പദ്ധതി നടപ്പിലാക്കിയ എം&period;പി&period; ജി ചമ്രവട്ടം പദ്ധതി ഉൾപ്പടെ പൊന്നാനിയുടെ മുഖഛായ മാറ്റു വാൻ നേതൃത്വം നൽകിയ മികച്ച ഭരണാധികാരിയും&comma; പാർലിമെന്റെറിയനുമായിരുന്നു എന്ന് ടി&period;കെ&period; അഷറഫ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എം&period;അബ്ദുൾ ലത്തീഫ്&comma;എം&period;രാമനാഥൻ&comma; ഉണ്ണികൃഷ്ണൻ പൊന്നാനി&comma; സയ്യിദ് വി&period;അമീൻ തങ്ങൾ&comma; പി&period;സി&period; ഇബ്രാഹിം കുട്ടി&comma; ജലീൽ പള്ളി താഴത്ത്&comma; ടി&period;വി&period; ബാവ&comma; ഹസ്സൻ കോയ&comma; കെ&period;എസ്&period; ഇർസുറഹ്മാൻ&comma; ഒ&period;ഐ&period;സി&period;സി&period; നേതാവ് എം&period;വി&period; മുഹമ്മദാലി&comma; കെ&period; സലാം&comma; എം&period;എ&period; നസീം&comma;എം&period;അബൂബക്കർ&comma; എസ്&period; മുസ്തഫ&comma; വസുന്ധരൻ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

17 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

22 hours ago