Categories: PONNANI

പൊന്നാനിയില്‍ കോണ്‍ഗ്രസ്സ് ഇന്ദിരാഗാന്ധി,എം.പി.ഗംഗാധരൻ അനുസ്മരണം നടത്തി.

&NewLine;<p>പൊന്നാനി&colon;മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 41-ാം രക്തസാക്ഷിത്വ ദിനവും&comma; മുൻ മന്ത്രി എം&period;പി&period;ഗംഗാധരന്റെ 14-ാം ചരമദിനവും പൊന്നാനിയിൽ കോൺഗ്രസ് ആചരിച്ചു&period;പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും&comma; അനുസ്മരണവും നടത്തി&period;കോൺഗ്രസ് നേതാവ് മുൻ രാജ്യസഭാംഗം സി&period;ഹരിദാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു&period;മണ്ഡലം പ്രസിഡണ്ട് കെ&period;ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു&period;ഇന്ത്യാമഹാ രാജ്യത്തിന്റെ ഐക്യവും&comma;മതേതരത്വവും കാത്ത് സൂക്ഷിക്കാൻ സ്വന്തം ജീവനാണ് ഇന്ദിരാ ഗാന്ധി ബലിയർപ്പിച്ചതെന്നും&comma; ഇന്ദിരയുടെ ഇന്ത്യയെ തിരിച്ച് പിടിക്കാൻ രാജ്യത്ത് വർഗീയ ശക്തികളെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാകുന്ന കാലം വിദൂരമല്ലെന്നും സി&period; ഹരിദാസ് പറഞ്ഞു&period;ഇന്ത്യയിലെ ദരിദ്രരും&comma; പാവപ്പെട്ടവരും&comma;ഇടത്തരക്കാരുമായ ജനകോടികൾക്ക് വേണ്ടിയാണ് ഇന്ദിരാഗാന്ധി ഭരണം നടത്തിയതും നിരവധി ജനപക്ഷ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് എന്നും സി&period;ഹരിദാസ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡി&period;സി&period;സി&period; ജനറൽ സെക്രട്ടറി ടി&period;കെ&period; അഷറഫ് മുഖ്യപ്രഭാഷണം നടത്തി&period;എം&period;എൽ&period;എ യായി പൊന്നാനിയെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച&comma; നാടിന്റെ അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകിയമുൻ മന്ത്രി എം&period;പി&period;ഗംഗാധരനെപൊന്നാനിക്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് ടി&period;കെ&period; അഷറഫ് പറഞ്ഞു&period;പൊന്നാനിയിലെയും&comma; കേരളത്തിലെയും കുടിവെള്ള ക്ഷാമത്തിന് പദ്ധതികൾ ആവിഷ്ക്കരിച്ച് ശുദ്ധജല പദ്ധതി നടപ്പിലാക്കിയ എം&period;പി&period; ജി ചമ്രവട്ടം പദ്ധതി ഉൾപ്പടെ പൊന്നാനിയുടെ മുഖഛായ മാറ്റു വാൻ നേതൃത്വം നൽകിയ മികച്ച ഭരണാധികാരിയും&comma; പാർലിമെന്റെറിയനുമായിരുന്നു എന്ന് ടി&period;കെ&period; അഷറഫ് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എം&period;അബ്ദുൾ ലത്തീഫ്&comma;എം&period;രാമനാഥൻ&comma; ഉണ്ണികൃഷ്ണൻ പൊന്നാനി&comma; സയ്യിദ് വി&period;അമീൻ തങ്ങൾ&comma; പി&period;സി&period; ഇബ്രാഹിം കുട്ടി&comma; ജലീൽ പള്ളി താഴത്ത്&comma; ടി&period;വി&period; ബാവ&comma; ഹസ്സൻ കോയ&comma; കെ&period;എസ്&period; ഇർസുറഹ്മാൻ&comma; ഒ&period;ഐ&period;സി&period;സി&period; നേതാവ് എം&period;വി&period; മുഹമ്മദാലി&comma; കെ&period; സലാം&comma; എം&period;എ&period; നസീം&comma;എം&period;അബൂബക്കർ&comma; എസ്&period; മുസ്തഫ&comma; വസുന്ധരൻ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

10 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

14 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

15 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

15 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

15 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

20 hours ago