Categories: Local newsPONNANI

പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി: പൊന്നാനിയിൽ അവലോകന യോഗം ചേർന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>പൊന്നാനി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പി&period; നന്ദകുമാർ <a href&equals;"http&colon;&sol;&sol;എം&period;എൽ&period;എയുടെ">എം&period;എൽ&period;എയുടെ<&sol;a> നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു&period; കുണ്ടുകടവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് നവീകരണം&comma; ടൈൽ വിരിക്കൽ ഉൾപ്പടെയുള്ള നവീകരണ പ്രവൃത്തികൾ ഏപ്രിൽ 30നകം പൂർത്തിയാക്കാനും മാറഞ്ചേരി കാന നിർമാണം ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു&period; പൊന്നാനി കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജിന്റെ  അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളും തുറവാണം പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളും വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി&period; പൊതുമരാമത്ത് വകുപ്പിന് കീഴിൽ പുരോഗമിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും&period; പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ ചേർന്ന അവലോകന യോഗത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ റിജോ&comma; ബിൽഡിങ്സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുകുൽ&comma; <a href&equals;"http&colon;&sol;&sol;കെ&period;ആർ&period;എഫ്&period;ബി">കെ&period;ആർ&period;എഫ്&period;ബി<&sol;a> അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ലിയ&comma; <a href&equals;"http&colon;&sol;&sol;ആർ&period;ബി&period;à´¡à´¿&period;സി&period;കെ">ആർ&period;ബി&period;à´¡à´¿&period;സി&period;കെ<&sol;a> അസിസ്റ്റന്റ് എൻജിനീയർ അനസ് എന്നിവർ സംബന്ധിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

12 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

12 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

1 day ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

1 day ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

1 day ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

1 day ago