Categories: EDAPPAL

പെൻഷൻ അനീതിക്കെതിരെ എടപ്പാളിൽ പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; പെൻഷനേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എടപ്പാൾ കെ എസ് ആർ ടി സി വർക്ക്ഷോപ്പിന് മുന്നിൽ പ്രതിഷേധ പ്രകടനവും മാർച്ചും സംഘടിപ്പിച്ചു&period; യൂണിറ്റ് പ്രസിഡന്റ് കെ പി ഉണ്ണീരി അധ്യക്ഷത വഹിച്ചു&period; എക്സിക്യൂട്ടീവ് അംഗം പി പി കുഞ്ഞൻ ഉദ്ഘാടനം ചെയ്തു&period; ജില്ലാ പ്രസിഡന്റ് പി&period;ടി&period;എ&period; മജീദ്&comma; പി&period; ശശിധരൻ എന്നിവർ സംസാരിച്ചു&period; 14 വർഷം പഴക്കമുള്ള പെൻഷൻ തുകയുമായി പെൻഷൻക്കാർ കഴിയേണ്ടി വരുന്നതും&comma; 7 വർഷമായി ഉത്സവ ബത്ത ലഭിക്കാത്തതുമാണ് പ്രധാന പ്രശ്നങ്ങൾ&period; പെൻഷൻ സർക്കാർ ഏറ്റെടുക്കണം എന്നതാണ് പ്രധാന ആവശ്യം&period; 2025 ജനുവരിയിൽ 38 ദിവസങ്ങൾ നീണ്ടുനിന്ന സമരത്തിന് ശേഷം എൽ&period;ഡി&period;എഫ് കൺവീനറുടെ അഭ്യർത്ഥനപ്രകാരം സമരം നിർത്തിയെങ്കിലും വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് വീണ്ടും സമരപാതയിലേക്ക് തിരിഞ്ഞതെന്ന് നേതാക്കൾ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

12 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

13 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

13 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

13 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

18 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

18 hours ago