Categories: EDAPPAL

പൊരിവെയിലില്‍ തണലേകി ഓട്ടോ സ്റ്റാന്റീലെ വര്‍ണ്ണക്കുടകള്‍

എടപ്പാൾ :പൊരിവെയിലില്‍ തണലൊരുക്കുന്ന വര്‍ണ്ണ കുടകള്‍ യാത്രക്കാരുടെ പ്രിയപ്പെട്ട സംഗമ കേന്ദ്രമാകുന്നു.എടപ്പാള്‍ ജംഗ്ഷനിലെ പൊന്നാനി റോഡിലുള്ള ഫുട്പാത്തിലെ ബാരിക്കേഡില്‍   ഓട്ടോ ഡ്രൈവര്‍മാര്‍ സ്ഥാപിച്ച കുടകളാണ് യാത്രക്കാര്‍ക്ക് പൊരിവെയിലില്‍ തണലൊരുക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടേയാണ് കുടകള്‍ സ്ഥാപിച്ചിരിക്കുന്നത്.  ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്ത പൊന്നാനി റോഡിൽ കുടകള്‍ വലിയ ആശ്വാസമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. പൊതു ജനങ്ങളുടെ സഹകരണത്തോടെ  കുടിവെള്ള വിതരണ കൂടി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാര്‍.

Recent Posts

അധധികൃതമായി ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചു’ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ചങ്ങരംകുളം കക്കിടിപ്പുറത്ത് പരിശോധന’400 സിലിണ്ടര്‍ പിടിച്ചെടുത്തു

ചങ്ങരംകുളം:കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച…

8 hours ago

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ഇനി കോഴിക്കോട്ടേക്കോ? സൂചന നല്‍കി ക്ലബ്ബ് സിഇഒ

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കൊച്ചിക്കു പുറമെ കോഴിക്കോട്ടും നടത്താൻ ആലോചിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ്.ടീമിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം…

8 hours ago

മലപ്പുറത്ത് ബോഡി ബിൽഡറെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി…

9 hours ago

ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ എഫ് എച്ച് എസ് ടി എ പ്രതിഷേധ സംഗമം നടത്തി

കുറ്റിപ്പുറം : ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയെയും സേവന വേതന വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട്…

9 hours ago

വിവാദമായ എടപ്പാൾ ഭൂമി കയ്യേറ്റം പുതിയ വഴിത്തിരിവിൽ; പ്രെടോൾ പമ്പ് പൊതുമരാമത്ത് വകുപ്പിൻ്റെ കൈവശമുള്ള റോഡിലേക്ക് 3 മീറ്ററോളം ഇറങ്ങിയതായി കണ്ടെത്തൽ

എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനപ്പെട്ട് കിടന്നിരുന്ന എം.പി. തെയ്യൻ മേനോൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ്…

9 hours ago

ആലംകോട് ഗ്രാമപഞ്ചായത്തിൽ സുസ്ഥിര മാലിന്യവ്യവസ്ഥയുടെ പ്രഖ്യാപനം സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. മാർച്ച് 27, 2025 വൈകുന്നേരം 3:30 ന് ചങ്ങരാങ്കുളം ബസ്റ്റാൻഡിൽ വെച്ച്…

9 hours ago