പെരുമ്പിലാവിൽലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു’സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.ഇടിച്ച ലോറി നിർത്താതെ പോയി.തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.പെരുമ്പിലാവ് അംബേദ്‌കർ നഗർ കോട്ടപ്പുറത്ത് വിജു മകൻ ഗൗതം (17) ആണ് മരിച്ചത്.വിദ്യാർത്ഥികൾ ബൈക്ക് പെട്രോൾ അടിക്കാനായി പമ്പിലേക്ക് തിരികയായിരുന്നതിനിടയിൽ പുറകിൽ വന്ന ലോറിയുടെ പുറകുവശം തട്ടി ഇരുവരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു.ഇരുവരേയും നാട്ടുകാർ ഉടൻ പെരുമ്പിലാവ്അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല.ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് കണ്ണേത്ത് മനുവിനെ (17) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 15കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45),ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ്‌ലിയാൻ…
നടി വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ്. സംഭവം വിശദമായി…
കാലടി | ഗ്രാമ പഞ്ചായത്തിലെ തേങ്ങാകുന്നില്‍ കാട്ടുപന്നിയെ ഡോ.മിദ് ഗാഹിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. പ്രസിഡന്റ് കെ. ജി ബാബു,…
എടപ്പാൾ | കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ" മെയ് 20 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെഅഖിലേന്ത്യാപണിമുടക്കിന്റെ ഭാഗമായുള്ള സി ഐ…
തവനൂർ | ഇതര സംസ്ഥാന തൊഴിലാളികളുടെ രോഗ പ്രതിരോധ പരിശോധന നടത്തി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായാണ് പരിശോധന നടന്നത്.…
ചങ്ങരംകുളം | മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള സംസ്ഥാന അവാർഡ് കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയ…