Categories: PERUMPADAPP

പെരുമ്പടപ്പ് ബ്ലോക്ക്‌ ഉണർവ് കിസാൻ മേളയിൽ ശ്രദ്ധേയമായി പൈതൃക കർഷക കൂട്ടായ്മയുടെ സ്റ്റാള്‍

&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon;പെരുമ്പടപ്പ് ബ്ലോക്ക്‌ ഉണർവ് കിസാൻ മേളയിൽ പൈതൃക കർഷക കൂട്ടായ്മയുടെ സ്റ്റാൾ ശ്രദ്ധേയമായി&period;സ്റ്റാളിൽ കർഷക കൂട്ടായ്മ ഉല്പാദിപ്പിച്ച രക്തശാലി അരി&comma; വടി മട്ട&comma;വെളിച്ചെണ്ണ&comma; തേൻ&comma; അരിപ്പൊടി&comma; വിവിധ ധാന്യ പൊടികൾ&comma; മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ&comma; തുടങ്ങിയവയും&comma;കർഷകർക്ക് ആവിശ്യമുള്ള സ്പ്രയർ&comma; തൈകൾ&comma; മഴ മറ&comma; വീട് മാറ്റ്&comma; ഡ്രിപ് ഇറിഗേഷൻ ഐറ്റംസ്&comma; ഗ്രോബാഗുകൾ&comma; തൈകൾ&comma;തുടങ്ങിയവയും പ്രദർശനത്തിന് ഉണ്ടായിരുന്നു&period;ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ&colon;ഇ സിന്ധു&comma; ബ്ലോക്ക്‌ എ à´¡à´¿ എ വിനയൻ&comma; കൃഷി ഓഫീസർമാർ കർഷകർ എന്നിവരും സ്റ്റാൾ സന്ദർശിച്ചു&period;സുഹൈർ എറവറാംകുന്ന്&comma;സബാഹുസ്സലാം&comma; ഷാഹിർ ഇ&period;എച്&comma; അമീറാ സബാഹു&comma; ഉബൈദ് ഇ എച്&comma; അബ്ബാസ് എൻ&period; എം എന്നിവരാണ് സ്റ്റാളിന് നേതൃത്വം നൽകുന്നത്&period;ഉത്പന്നങ്ങൾ ചങ്ങരംകുളം പൈതൃക ഇക്കോ ഷോപ്പിലും ലഭ്യമാണെന്ന് പൈതൃകയുടെ ഭാരവാഹികള്‍ പറഞ്ഞുഫോൺ&colon;&plus;919947890889&comma;9400212928<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

5 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

5 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago