Categories: Local newsPERUMPADAPP

പെരുമ്പടപ്പിൽ വൻ ലഹരി വേട്ട; 20000തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

&NewLine;<p><br> പെരുമ്പടപ്പ്&colon; വിദ്യാർഥികളെ ലക്ഷ്യമിട്ടു സംസ്ഥാനത്തെ വിവിധജില്ലകളിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസുമായി മിനിലോറിയും ഡ്രൈവറെയും പെരുമ്പടപ്പ് പോലീസ് പിടികൂടി&period; മലപ്പുറം ജില്ലയിൽനിന്ന് തൃശ്ശൂർ ജില്ലയിലേക്ക് കടക്കാൻശ്രമിക്കുന്നതിനിടെ ചൊവ്വാഴ്‌ച രാത്രി പെരുമ്പടപ്പ് ഇൻസ്‌പെക്ടർ സി വി ബിജു&comma; സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ&comma;വിഷ്ണു നാരായണൻ&comma; ധനാജ്&comma; പ്രവീൺ&comma; ജെം ജെറോം എന്നിവരടങ്ങുന്ന സംഘം ജില്ലാ അതിർത്തിയായ പാലപ്പെട്ടി കാപ്പിരിക്കാട്‌ നിന്ന് പിടികൂടുകയായിരുന്നു&period; സംഭവത്തിൽ KL 13 AK 1068 എന്ന നമ്പർ പിക്കപ്പും ഡ്രൈവറായ പാലപ്പെട്ടി സ്വദേശി പി എ അമീർ &lpar;40&rpar; നെയും കസ്റ്റഡിയിലെത്തു&period; പ്ലാസ്റ്റിക് ചാക്കുകളിലും ചണച്ചാക്കുകളിലും നിറച്ചായിരുന്നു ഹാൻസ് കടത്താൻ ശ്രമിച്ചത്&period; ഒരു ചാക്കിൽ 100 വീതം ഹാൻസിന്റെ പാക്കെറ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു&period; 20&comma;000 പാക്കെറ്റുകളുണ്ടാവും&period; ലക്ഷങ്ങളുടെ വിപണി ലക്ഷ്യമിട്ടാണ് നിരോധിത പാൻ ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

7 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

7 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

8 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

13 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

13 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

13 hours ago