Categories: HEALTH

പെരുമഴയാരംഭം ഒപ്പം രോഗങ്ങളും: പ്രതിരോധിക്കാന്‍ 5 ചായകള്‍ ശീലമാക്കാം

&NewLine;<p class&equals;"wp-block-paragraph">മഴക്കാലത്തിന് തുടക്കമായി&comma; ഈ സമയം മഴയോടൊപ്പം തന്നെ രോഗങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്&period; പലപ്പോഴും മഴക്കാലം നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് പോലെ രോഗാവസ്ഥകളും ഒന്നൊഴിയാതെ വന്നു കൊണ്ടിരിക്കുകയാണ്&period; പനിയും&comma; ജലദോഷവും&comma; തൊണ്ടവേദനയും&comma; ചുമയും&comma; അതോടൊപ്പം ഗുരുതരമായ ഡെങ്കി പോലുള്ള പ്രശ്‌നങ്ങളും വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാലമാണ് വരാന്‍ ഇരിക്കുന്നത്&period; എന്നാല്‍ മഴക്കാലത്തിന്റെ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധം ഉറപ്പ് വരുത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം&period; അതില്‍ ചായകള്‍ക്കാണ് എപ്പോഴും അല്‍പം മുന്‍പന്തിയുള്ളത്&period;കുറച്ച് റോസ് ഇതളുകള്‍ ചേര്‍ത്ത് അതിലേക്ക് ഇതിന്റെ എല്ലാ സത്തും ഇറങ്ങുന്നത് വരെ കാത്തിരിക്കുക&period; ഇത് അരിച്ചെടുത്ത് അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്&period; പെപ്പര്‍മിന്റ് ടീ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെപ്പര്‍മിന്റ് ഉന്മേഷം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട&period; ഇത് മികച്ച ദഹനത്തിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു&period; കൂടാതെ ദന്താരോഗ്യത്തിനും മികച്ചതാണ് പെപ്പര്‍മിന്റ് ടീ എന്നതില്‍ സംശയം വേണ്ട&period; രോഗപ്രതിരോധ ശേഷിക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതില്‍ സഹായിക്കുന്നു പെപ്പര്‍മിന്റ് ടീ&period; അതിനായി ഇലകള്‍ ചതച്ച് ഒരു കപ്പില്‍ ചേര്‍ത്ത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് 12 മിനിറ്റ് വെക്കുക&period; പിന്നീട് ഇലകള്‍ നീക്കം ചെയ്ത് ആവശ്യമെങ്കില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്&period; ഗ്രീന്‍ ടീ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ പലരും ഗ്രീന്‍ ടീ ഉപയോഗിക്കുന്നു&period; എന്നാല്‍ ഇത് കുടിക്കുന്നത് തടി കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല ശാരീരിക ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട&period; പലപ്പോഴും ആന്റി ഓക്‌സിഡന്റുകളുടെ കലവറയായതിനാല്‍ രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിലും വളരെയധികം സഹായകമാണ് ഈ സ്‌പെഷ്യല്‍ടീ&period; ശാരീരികാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഈ സമയം ഉണ്ടാവുന്നു എന്ന് നമുക്കറിയാം&period; അതിനെയെല്ലാം തന്നെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഗ്രീന്‍ ടീ ചമോമൈല്‍ ചായ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമ്മര്‍ദ്ദത്തെ മറികടന്ന് നല്ല ഉറക്കം ലഭിക്കാന്‍ ചമോമൈല്‍ ചായ വളരെ സഹായകമാണ്&period; പ്രത്യേകിച്ച് മഴക്കാലത്തുണ്ടാവുന്ന രോഗാവസ്ഥകളെ പാടേ മറികടക്കുന്നതിനും രോഗപ്രതിരോധത്തിനും മികച്ചതാണ് ചമോമൈല്‍ ടീ&period; ശാരീരിക ക്ഷീണത്തെ മറികടക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഈ ചായ&period; ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട&period; ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മഴക്കാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഈ ചായ&period; അതിനായി ഒരു കപ്പ് തിളപ്പിച്ച വെള്ളത്തിലേക്ക് ചമോമൈല്‍ ടീ ബാഗുകള്‍ ചേര്‍ക്കുക&period; ശേഷം ഇത് ഇളക്കി ബാഗ് എടുത്ത് മാറ്റി കുടിക്കാവുന്നതാണ്&period; Disclaimer&colon; ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിരോധിത പുകയില ഉൽപന്നം പിടികൂടി

തിരൂർ: തിരൂർ മാർക്കറ്റിൽനിന്ന് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏതാണ്ട് 10,000ത്തിലധികം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് നിറമരുതൂർ…

1 hour ago

ജഴ്സി പ്രകാശനവും തൂഫാൻ സൗഹൃദ മത്സരവും

റോ​യ​ൽ ലെ​ജ​ന്റ് ഫു​ട്‌​ബാ​ൾ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ നിന്ന് ച​ങ്ങ​രം​കു​ളം: 1990ക​ളി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​വി​ധ നാ​ടു​ക​ളി​ൽ, വി​വി​ധ…

1 hour ago

പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു

പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു ഭാര്യ ബീവാത്തു മക്കൾ സക്കീന, സലീന, മരുമക്കൾ :…

1 hour ago

യുഎഇയിലും ഇനി ഫോൺപേ; രണ്ട് പ്രധാന ലൈസൻസുകൾക്ക് അനുമതി

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ ഇനി യുഎഇയിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്ത്…

11 hours ago

ചൂര മീനിൽ വിരയെന്ന വാർത്ത; ഇന്ത്യൻ തീരങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്ന് സിഎംഎഫ്ആർഐ

കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും…

11 hours ago

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ്…

12 hours ago