Categories: CHANGARAMKULAM

പെണ്ണിടം വനിതാ സാംസ്കാരികോത്സവം;പ്രചരണ കലാജാഥയ്ക്ക് തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;Screenshot&lowbar;2023-01-20-17-47-54-869&lowbar;com&period;google&period;android&period;apps&lowbar;&period;photos-1014x1024&period;jpg" alt&equals;"" class&equals;"wp-image-31376"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് <a href&equals;"tel&colon;202223">2022-23<&sol;a>ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പെണ്ണിടം വനിതാ സാംസ്കാരികോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഉണർവ് വനിതാ മുന്നേറ്റ കലാജാഥ നടത്തി&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ&period;ഗായത്രി നയിക്കുന്ന ഉണർവ് കലാജാഥ ബ്ലോക്ക് പ്രസിഡണ്ട് സി&period;രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു&period; ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി&period; സ്ത്രീകൾക്ക് അവരുടെ കലാകായിക മികവുകൾ പ്രദർശിപ്പിക്കുവാൻ അവസരം ഒരുക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും സെമിനാറുകളും പെണ്ണിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്&period; വിവാഹത്തോടുകൂടി അവസാനിക്കുന്നതല്ല സ്ത്രീകളുടെ സ്വപ്നങ്ങളും അവസരങ്ങളും എന്ന തിരിച്ചറിവ് ഓരോ സ്ത്രീകളിലും വളർത്തുന്നതിനും&comma; അവരുടേതു കൂടിയാണ് ഈ ലോകം എന്ന് ഓർമ്മപ്പെടുത്തുന്നതിനും<br>ആത്മാഭിമാനമുള്ളവരായി അവരെ മാറ്റുന്നതിനുമുള്ള ഇടപെടലുകളാണ് പെണ്ണിടത്തിലൂടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

20 minutes ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

24 minutes ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

5 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

5 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

5 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

5 hours ago