പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ക്ലാസ് റൂമിലേക്കുള്ള സൗണ്ട് സിസ്റ്റവും ബോക്സും മൈക്കും കൈമാറി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;FB&lowbar;IMG&lowbar;1684432658226-917x1024-1&period;jpg" alt&equals;"" class&equals;"wp-image-39397"&sol;><figcaption>ചങ്ങരംകുളം&colon; മുക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവർമെൻറ് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്ന 1988 ബാച്ചിലുള്ളവർ സ്കൂളിലേക്ക് സൗണ്ട് സിസ്റ്റവും ബോക്സും കൈമാറി&period;മൂന്ന് ബിൽഡിങ്ങിലെ 25 ക്ലാസ് റൂമിലേക്കുള്ള സാമഗ്രികളാണ് കൈമാറിയത്&period;ക്ലാസ് റൂമിലേക്കുള്ള വിവരങ്ങൾ ഓഫീസ് റൂമിലിരുന്നു കൈമാറാമാറാൻ ഇതിലൂടെ സാധിക്കും&period;ശലഭ&comma; വിദ്യ&comma; ദേവദാസ് എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെ പരിപാടികൾക്ക് തുടക്കമായി&period;സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ദിലീപ് ചങ്ങരംകുളം അദ്ധ്യക്ഷത വഹിച്ചു&period; സ്കൂൾ പി&period;ടി&period;എ&period;പ്രസിഡൻ്റ് അബ്ദുൾ ജലാൽ ഉദ്ഘാടനം ചെയ്തു&period;സ്കൂൾ ഹെഡ്മാസ്റ്റർ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി&period;പ്രഷീദ് സ്വാഗതവും കണ്ണൻ പന്താവൂർ നന്ദിയും പറഞ്ഞു&period;ജയദേവൻ മാസ്റ്റർ&comma; പ്രദീപ് മാസ്റ്റർ&comma; അനിൽ ലക്കി&comma; പരമേശ്വരൻ പെരുമുക്ക്&comma; ബുഷറ&comma; ശലഭ മൂക്കുതല&comma; സുരേഷ് ബാബു&comma; ലത ചാലിശ്ശേരി&comma; ശിവദാസൻ നന്നംമുക്ക്&comma; റംല ബദർ&comma; ദേവദാസ്&comma; പ്രീത&comma;വിദ്യ ഓങ്ങല്ലൂർ&comma; റംല&comma; റുഖിയ&comma; ഷാജിത&comma; ബിനീഷ്&comma; നിർമല&comma; ബാബു പിങ്കി&comma;പ്രകാശൻ മടത്തിപ്പാടം&comma; ഗംഗാധരൻ കടവല്ലൂർ&comma; നസീമ&comma; സുനിൽ മൂക്കുതല&comma; ധർമ്മരത്നം പെരുമ്പാൾ&comma; സുന്ദരൻ പെരുമുക്ക്&comma; ഹുസ്ലയിൻ പെരുമുക്ക്&comma; ദാസൻ ചെറവല്ലൂർ&comma; റുഖിയ കടങ്ങോട്&comma; ബുഷറ ഗോഖലെ&comma; മണികണ്ഠൻ&period; തുടങ്ങിയവർ ആശംസകളർപ്പിച്ചു&period;തുടർന്ന് ബാച്ചിലുള്ളവരുടെ കലാപരിപാടികളും നടന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

2 hours ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

2 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

2 hours ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

3 hours ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

17 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

20 hours ago