Categories: PONNANI
പുതുവർഷ സമ്മാനമായി കുണ്ടുകടവ് പാലം നാടിന് സമർപ്പിക്കും. 20 കോടിരൂപയാണ് നിർമാണ ചിലവ്.
സംസ്ഥാന സർക്കാരിന്റെ മറ്റൊരു
സമ്മാനം. കുണ്ടുകടവ് പാലം പൂതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കും. പാലത്തിന്റെ ടാറിങ് പ്രവൃത്തികൾമാത്രമാണ് ബാക്കിയുളളത്. 20 കോടി ചെലവിൽ
അതിമനോഹരമായാണ് പാലം നിരമിച്ചിരിക്കുന്നത്.
ആൽത്തറ ഗുരുവായൂർ സംസ്ഥാന പാതയിലെ കാഞ്ഞിരമുക്ക് പുഴക്കുകറുകെയാണ് പാലം.
പുതിയ പാലത്തിലൂടെ യാത്ര
ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയും കൂടി 11 മീറ്റർ വീതിയും 22 മീറ്റർ നീളത്തിലുമാണ് പാലം. പൊന്നാനിയെ ആൽത്തറ ഗുരുവായൂർ റോഡിൽ എള്ളുപ്പം ബന്ധിപ്പിക്കുന്ന പാലമായതിനാൽ
Recent Posts
തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി
കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…
1 hour ago
ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും
തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…
1 hour ago
തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു
മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…
11 hours ago
ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…
13 hours ago
ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി
ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…
15 hours ago
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…
15 hours ago