Categories: Local newsPONNANI

പുതുതലമുറക്ക് മാലിന്യ സംസ്കരണത്തിന്റെ അറിവ് പകർന്ന് പൊന്നാനി നഗരസഭ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;FB&lowbar;IMG&lowbar;1684432648344-819x1024&period;jpg" alt&equals;"" class&equals;"wp-image-38838"&sol;><figcaption>പൊന്നാനി&colon;സി സോൺ കലോത്സവ വേദിയായ പൊന്നാനി എംഇഎസ് കോളജിൽ മാലിന്യ സംസ്കരണത്തിന്റെ പുതിയ ആശയങ്ങളുമായി നഗരസഭ&period; IRTC യുടെയും ഹരിതകർമ്മ സേനയുടെയും നേതൃത്വത്തിൽ കോളജിൽ സ്ഥാപിച്ച സ്റ്റാൾ യുവ തലമുറക്ക് നൂതന ആശയങ്ങൾ പകർന്നു നൽകുന്ന ഒന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിനിപ്പുറവും ക്യാമ്പസിന്റെ ശുചിത്വത്തിൽ വിട്ടുവീഴ്ച വരാതിരിക്കാൻ സംഘാടകസമിതിയുടെ ആവശ്യപ്രകാരം സംവിധാനങ്ങൾ ഒരുക്കി നഗരസഭ&period; ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള മാലിന്യനിർമാർജനത്തിന്റെ ഭാഗമായി ക്യാമ്പസിലെ 25 ഓളം ഇടങ്ങളിൽ ആണ് ജൈവ വലങ്ങൾ സ്ഥാപിച്ചിരിക്കുന്നത്&period; മറ്റ് സ്റ്റാളുകളിൽ നിന്നുള്ള മാലിന്യവും കലോത്സവത്തിന് ശേഷം ഹരിത കർമ്മ സേന ഐ ആർ ടി സി പ്രതിനിധി അറിയിച്ചു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

ചങ്ങരംകുളം : കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു, ക്ഷേത്രം…

37 minutes ago

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ്

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ് ,പ്രീമിയർ ലാബിൽവെച്ച് റെയ്ഹാൻ…

3 hours ago

BNI (ബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷനൽ)മലപ്പുറം ജില്ലയിലെ പതിനേഴാമത് ചാപ്റ്റർ എടപ്പാളിൽപ്രൗഡഗംഭീര തുടക്കം

എടപ്പാൾ : ബിസിനസ് രംഗത്ത് പരസ്പര സഹകരണത്തോടെ ബിസിനസ്സ് വിപ്ലവം സൃഷ്ടിക്കുന്ന BNI പ്രസ്ഥാനത്തിന്റെ ലോഞ്ചിംഗ് ഹോട്ടൽ കസാറാസ വെച്ച്…

7 hours ago

മനുഷ്യത്വത്തിന്റെ മാതൃക: യാത്രക്കാരിയെ രക്ഷിച്ച് ബസ് ജീവനക്കാർ

തിരൂർ :കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

7 hours ago

വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം: നെഞ്ചിടിപ്പിൽ മുന്നണികൾ

എടപ്പാൾ : ഭരണത്തിന് തിരുത്തോ, അതോ തുടർച്ചയോ എന്നറിയാൻ സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന നിർണായക വിധിദിനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം.…

7 hours ago