Categories: EDAPPALLocal news

പുകയുന്ന പാറയുടെ കഥപറഞ്ഞ് ഹൊഗനക്കൽ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കാവേരി തീരത്തെ പുകയുന്ന പാറയായ ഹൊഗനക്കലിനെക്കുറിച്ച് അന്തരിച്ച പ്രശസ്‌à´¤ എഴുത്തുകാരൻ ടി&period;പി&period; രാജീവൻ എഴുതിയ കവിതയുടെ ദൃശ്യാവിഷ്‌കാരം ആസ്വാദകർക്ക് ഹൃദ്യമായ വിരുന്നായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലോക നാടകദിനാഘോഷത്തിന്റെ ഭാഗമായി നാടക് പൊന്നാനിയും പൊറൂക്കര യാസ്‌പൊയും ചേർന്നൊരുക്കിയ നാടകാവതരണമാണ് നാടകപ്രേമികൾക്ക് പുതിയ കാഴ്‌ചയേകിയത്&period; കാവേരി താഴേക്കുവരുമ്പോൾ പുകപോലെ വെള്ളംപൊങ്ങുന്ന മനോഹരമായ കാഴ്‌ച കണ്ടാണ് രാജീവൻ ഇതെഴുതിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുകയുന്ന പാറ എന്ന അർഥംവരുന്ന കവിതയിൽ സ്ത്രീയുടെയും സ്‌നേഹത്തിന്റെയും സാന്നിധ്യമായാണ് വെള്ളത്തെ ആവിഷ്‌കരിച്ചിട്ടുള്ളത്&period; കുട്ടികളുമായി അവധിയാഘോഷിക്കാൻ അമ്മയുടെ വീട്ടിലേക്കു പോകുന്നതായാണ് വേനലിലെ പുഴകളിലെ വരൾച്ചയെ കവി കാണുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജലത്തിന്റെയും സ്‌നേഹത്തിന്റെയും സ്ത്രീയുടെയും ഏറെ ബിംബങ്ങളെ മനോഹരമായി ആവിഷ്‌കരിച്ച കവിതയുടെ നാടകാവിഷ്‌കാരമാണ് പൊറൂക്കരയിൽ നടന്നത്&period; ആറങ്ങോട്ടുകര കലാപാഠശാലയിലെ സി&period;എം&period; നാരായണനും കെ&period;വി&period; ശ്രീജയുമാണ് കവിതയ്ക്ക് ഇത്തരമൊരാശയവും ആവിഷ്‌കാരവുമൊരുക്കിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓട്ടിസം ബാധിച്ച ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിച്ച് കെ.എ.ടി. എഫ് ടീം ഹനൂൻ.

പട്ടാമ്പി : ഓട്ടിസം ബാധിച്ചതിൻ്റെ പേരിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉള്ളിൽ ഒളിപ്പിച്ച് വച്ച ഭിന്നമായ ശേഷികളെ പുറത്തെടുക്കാനാവാത്ത ഭിന്ന ശേഷി…

1 hour ago

സ്കൂളിന് സമീപം മദ്യപിച്ച് പെൺകുട്ടികളെ ശല്യം ചെയ്തെന്ന് പരാതി; ചോദ്യം ചെയ്ത വിദ്യാർഥികളെയും അധ്യാപികയെയും മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തിരൂർ | സ്കൂളിന് സമീപം കാറിലിരുന്ന് മദ്യപിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ മർദിക്കുകയും തടയാനെത്തിയ…

1 hour ago

എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

എടപ്പാൾ:എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി ഗായകർ ചേർന്ന് എടപ്പാൾ ടൗണിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.മുക്കത്ത് ഒറ്റ പ്രസവത്തിൽ…

5 hours ago

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ചങ്ങരംകുളം : ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി…

5 hours ago

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

17 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

17 hours ago