എടപ്പാൾ: പിൻവാതിൽ നിയമനത്തിലൂടെ ഉദ്യോഗാര്ഥികളെ വഞ്ചിച്ച ഇടതു പക്ഷ സർക്കാരിന്റെ നിയമന കുംഭകോണത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി തവനൂർ മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ സ്പീക്ക്എങ് പരിപാടിയിലേക്ക് മാർച്ചും പരിസരത്ത് പ്രതിഷേധ ധർണയും നടത്തി.
പ്രതിഷേധ സമരം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐപി ജലീൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ പി കുഞ്ഞിപ്പഹാജി,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ കൈനിക്കര, ട്രഷറർ പത്തിൽ സിറാജ്, ജില്ലാ എംഎസ്എഫ് സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, പിപി ഫൈസൽ, വികെഎ മജീദ്, അഷ്‌കർ പുറത്തൂർ, വിപി റഷീദ്,ഷാനിബ് പുറത്തൂർ,മൻസൂർ മരയങ്ങാട്ട്,ഏവി നബീൽ, യൂനുസ് പാറപ്പുറം, ഹുസൈൻ നരിപ്പറബ്ബ്, ഷൌക്കത്ത് കുന്നത്ത്, സുഹൈൽ ഏ, സാദിക്ക് പി, ശിഹാബ് മംഗലം, നാസിക് ബീരാഞ്ചിറ എന്നിവർ പ്രസംഗിച്ചു.
2023 ൽ ഭാഗികമായി നടത്തിയ തോട് നവീകരണമാണ് ഈ കൊല്ലം പൂർത്തിയാക്കുന്നത്. കഴിഞ്ഞ കൊല്ലം വേനൽ കാലത്ത് ഇലക്ഷൻ എരുമാറ്റച്ചട്ടം…
കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി…
പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…
കൊല്ലം: കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍…
കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടിയിലെ ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കിൽ പൊട്ടിത്തെറി. വ്യാഴാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഭൂമിക്കടിയിലുള്ള…
പൊന്നാനി:കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ ഔദ്യോഗികമായി പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ…