Categories: THRISSUR

പിരിഞ്ഞു പോയിട്ടും വേർപിരിയാതെ പഴയ പ്രവാസികൾ

&NewLine;<h2 class&equals;"wp-block-heading"><em>വർഷങ്ങളോളം ഒരുമിച്ച് ജോലി ചെയ്തവരെ ഒരുമിച്ചുകൂട്ടി കുഞ്ഞുമുഹമ്മദ് ഹാജി<&sol;em><&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃശൂർ &colon;വടക്കേകാട് തടാകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ സ്ഥാപനമായ ദുബായിലെ ജലീൽ ട്രേഡിങ്ങിൽ വർഷങ്ങളോളം ജോലി ചെയ്തവരേയും വിവിധ സന്ദർഭങ്ങളിൽ പിരിഞ്ഞു പോയവരേയും ചേർത്ത് പിടിച്ചിരിക്കുകയാണ് ഹാജിക്ക എന്ന് വിളിക്കുന്ന തടാകം കുഞ്ഞുമുഹമ്മദ് ഹാജി&period; വടക്കേകാടുള്ള തന്റെ സ്വ വസതിയിൽ നൂറിൽ പരം ജോലിക്കാർക്ക് ഭക്ഷണവും&comma; ഓരോ കിറ്റും കൊടുത്താണ് ഹാജിക്ക എല്ലാവരെയും യാത്രയാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരു പാട് സേവനങ്ങൾ ചെയ്തു പോരുന്ന തടാകം ചാരിറ്റബിൾ ജലീൽ ട്രേഡിങ്ങിൽ നിന്ന് പിരിഞ്ഞു പോന്ന ഇപ്പോൾ ജീവിച്ചിരുന്നവരുടെയും&comma; മരണപെട്ടവരുടെയും അവശത അനുഭവിക്കുന്ന കുടുംബങ്ങങ്ങളെ ചേർത്ത് പിടിക്കുന്ന ഒട്ടനവധി പദ്ധതികൾ ഭാവിയിലും നടപ്പിൽ വരുത്തും എന്ന ഉറപ്പോടെയാണ്<br>സംഗമം പിരിഞ്ഞത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുക്കം പാറക്കൽ അബ്ദുറഹിമാൻ തടാകം മുഹമ്മദ് ഹാജിക്ക്<br>പൊന്നാട അണിയിച്ചു&period;<br>സംഗമത്തിൽ കുറച്ചു പേർ അവരുടെ അനുഭവങ്ങൾ പറഞ്ഞപ്പോൾ&comma; മറ്റ് ചിലർ പാട്ട് പാടിയും സംഗമത്തെ മികവുറ്റതാക്കി&period; കോഴിക്കോട്ടു നിന്ന് വന്ന ജോലിക്കാരിൽ ഏറ്റവും പ്രായം കൂടിയ രാമനാട്ടുകര മുഹമ്മദ്‌ കുട്ടി ഹാജിയുടെ അവശതക്കിടയിലും വീൽ ചെയറിൽ വന്നു കൊണ്ടുള്ള പ്രസംഗവും&comma; പാട്ടും എല്ലാവർക്കും വേറിട്ടൊരു അനുഭവ കാഴ്ചയായിരുന്നു&period; സംഗമത്തിന് ഉമ്മർ ചക്കൂട്ടയിൽ&comma; മുഹമ്മത് അണ്ടത്തോട്&comma; ഉമ്മർ കാഞ്ഞിരപ്പുള്ളി എന്നിവർ നേതൃത്വം നൽകി&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

7 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

8 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

8 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

9 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

9 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

9 hours ago