Categories: Local newsTHRITHALA

പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 11,022 ഓളം അതിഥി തൊഴിലാളികള്‍

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;FB&lowbar;IMG&lowbar;1684432648344-819x1024-5&period;jpg" alt&equals;"" class&equals;"wp-image-45775"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലക്കാട്‌ ജില്ലയില്‍ ലേബര്‍ ഓഫീസിന്റെ വിവിധ സര്‍ക്കിളുകള്‍ക്ക് കീഴില്‍ ഇന്റര്‍-സ്റ്റേറ്റ്-മൈഗ്രാന്റ് വര്‍ക്ക്‌മെന്‍ ആക്ട് പ്രകാരം 11&comma;022 ഓളം അതിഥി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍&lpar;എന്‍ഫോഴ്‌സ്മെന്റ്&rpar; അറിയിച്ചു&period; അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഒന്നാം സര്‍ക്കിള്‍ പരിധിയില്‍ 501&comma; രണ്ടാം സര്‍ക്കിള്‍ പരിധിയില്‍ 888&comma; മൂന്നാം സര്‍ക്കിള്‍ പരിധിയില്‍ 2436&comma; ചിറ്റൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് പരിധിയില്‍ 512&comma; കൊഴിഞ്ഞാമ്പാറ 585&comma; ഒറ്റപ്പാലം 2273&comma; മണ്ണാര്‍ക്കാട് 749&comma; ഷൊര്‍ണൂര്‍ 1807&comma; നെന്മാറ 274&comma; ആലത്തൂര്‍ 997 എന്നിങ്ങനെയാാണ് രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികളുടെ കണക്കുകള്‍&period; കൂടാതെ 120 ഓളം അതിഥി തൊഴിലാളികള്‍ ജില്ലയില്‍ കുടുംബമായി താമസിക്കുന്നുണ്ട്&period; പുതുശ്ശേരിയില്‍ 80 താഴെ കുടുംബങ്ങളും ഒറ്റപ്പാലം&comma; ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ 40 ല്‍ താഴെയുമാണ് കുടുംബമായി താമസിക്കുന്നവര്‍&period; Guest 120 labours families living in Kerala&period; അക്ഷയ കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് ലഹരി വിരുദ്ധ ബോധവത്ക്കരണം&comma; ആധാര്‍ അപ്‌ഡേഷന്‍&comma; ഗര്‍ഭിണികള്‍ക്കും രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്കായി ഓപ്പറേഷന്‍ ഇന്ദ്രധനുഷിനു കീഴില്‍ വാക്‌സിനേഷന്‍ തുടങ്ങിയവ ഇതരഭാഷയില്‍ തന്നെ നടത്തിവരുന്നതായി ജില്ലാ ലേബര്‍ ഓഫീസര്‍ &lpar;എന്‍ഫോസ്മെന്റ്&rpar; അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

5 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

5 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

8 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

8 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

9 hours ago