Categories: CHANGARAMKULAM

പാരസ്പര്യത്തിൻ്റെ പഴയ കാലം തിരിച്ചു പിടിക്കണം:പി സുരേന്ദ്രൻ

&NewLine;<p>ചങ്ങരംകുളം &colon;പാരസ്പര്യത്തിന്റെ പഴയകാലം തിരിച്ചുപിടിക്കുന്നതിന് മത &comma; മതേതര പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ ആവശ്യപ്പെട്ടു&period; ഈദ് സുദിനത്തിൽ പന്താവൂർ ഇർശാദിൽ നടന്ന സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം&period; പോലീസ് സൂപ്രണ്ട് സപ്ളൈ കോ ജന&period;മാനേജർവി കെ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു&period; ഓപ്പറേഷൻ സിന്ദൂരിൽ രാജ്യത്തിൻ്റെ മാനം കാത്ത സൈന്യത്തിലെ അംഗം ചങ്ങരംകുളം സ്വദേശി സി വി അബ്ദുറഹ്മാനെ സംഗമം ആദരിച്ചു&period;ഇർശാദ് കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു&period;സയ്യിദ് എസ് ഐ കെ തങ്ങൾ&comma; എം ഹൈദർ മുസ്‌ലിയാർ&comma; കേരള ഹസൻ ഹാജി &comma; വി പി ശംസുദ്ധീൻ ഹാജി&comma; വാരിയത്ത് മുഹമ്മദലി&comma; പി പി നൗഫൽ സഅദി &comma;ഹസൻ നെല്ലിശ്ശേരി&comma;അടാട്ട് വാസുദേവൻ&comma;താഹിർ ഇസ്മായിൽ &comma;ശകീർ ഒതളൂർ&comma; കുട്ടി നടുവട്ടം &lpar; ഖത്തർ &rpar;&comma; ഗഫൂർ പോത്തനൂർ &lpar;യുഎഇ &rpar; ഇ വി സുലൈമാൻ മുസ്‌ലിയാർ &lpar;ഒമാൻ&rpar; മുബാറക് മഖ്ദൂമി &comma; കെ വി അബ്ദുറശീദ് ചേലക്കടവ് &lpar;സൗദി &rpar; അമീറലി പുറങ്ങ് &comma;ഇവി അബ്ദുറഹ്മാൻ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

13 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

13 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

13 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

19 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

19 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

20 hours ago