പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന നന്നംമുക്ക് &comma;ആലംകോട് പഞ്ചായത്തുകളിലെ പ്രവാസികളുടെ സാംസ്‌കാരിക സംഘടനയായ ചങ്ങാത്തം ചങ്ങരംകുളത്തിന്റെ അംഗങ്ങളുടെ കൂട്ടികളിൽ പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിച്ചു&period;ചങ്ങാത്തം ചങ്ങരംകുളത്തിന്റെ മുഖ്യ രക്ഷാധികാരി തണ്ടലത്ത് രാമകൃഷ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും&comma;കവിയും&comma;പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്ണൻ മുഖ്യാഥിതി ആയി പങ്കെടുത്തു&period;അഷ്‌റഫ്‌ തരിയത്തു സ്വാഗതവും&comma; ജമാൽ മൂക്കുതല&comma; ദിലീപ് ചങ്ങരംകുളം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു&period; അസ്‌ലം മാന്തടം നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാലിക്കറ്റ് യൂണിവേഴ്സിറ്റിൽ നിന്നും എം എസ് സി ഫുഡ്‌ സയൻസ് &amp&semi; ടെക്നോളജിയിൽ 10 ആം റാങ്ക് നേടിയ ഷഹല ഷെറിൻ യുകെ യിലെ മാഞ്ചേസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ഫാമിലി &amp&semi; ചൈൽഡ് സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ഹിബ&comma;പഞ്ചഗുസ്തി മത്സരത്തിൽ ജില്ലാതലത്തിൽ സ്വർണ്ണ മെഡലും 2 വെള്ളിയും നേടി സ്റ്റേറ്റിലേക്ക് സെലെക്ഷൻ ലഭിച്ച നുഹാദ് യൂസഫ്&comma;സ്കൂൾ കലോത്സവത്തിൽ അറബി ഗാനത്തിന് ജില്ലയിൽ എ ഗ്രേഡും&period; സർഗ്ഗലയ മാപ്പിള പാട്ട് മത്സരത്തിൽ സംസ്ഥാനത്തിൽ എ ഗ്രേഡും നേടിയ ഫർമീസ് ചങ്ങരംകുളം എന്നിവരെയുമാണ് ചടങ്ങിൽ അനുമോദിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

9 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

11 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

11 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

11 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

16 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

16 hours ago