Categories: EDAPPAL

പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; യൂത്ത് കോൺഗ്രസ് തവനൂർ നിയോജമകണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തിരി തെളിയിച്ചു&period;<br>യോഗത്തിൽ ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു&period;<br>കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു&period;യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട് അധ്യക്ഷതവഹിച്ചു&period;<br>പഹൽഗാം സംഭവം രാജ്യത്തെ ഓരോ പൗരനു നേരെയുള്ള അക്രമാണ്&comma; രാജ്യം ഒറ്റകെട്ടായി ഭീകരവാദത്തെ എതിർത്തു തോൽപ്പിക്കുമെന്നും&comma; അക്രമത്തിനു പിറകിൽ പ്രവർത്തിച്ചവർക്ക് തക്ക ശിക്ഷ രാജ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു&period; രവീന്ദ്രൻ ചുള്ളിയിൽ&comma; എം മാലതി&comma; വി വി മനോജ്‌&comma; സുജീഷ് നമ്പ്യാർ<br>എസ് സുധീർ&comma; ബഷീർ തുറയാട്ടിൽ&comma; പ്രണവ് കോലത്ത്&comma; കെ രാജീവ്‌&comma; കെ ബാവ&comma; അൽഫാൻ കൈമലശേരി&comma; വി വി സുബീഷ് ലാൽ&comma; ആസിഫ് തട്ടാൻപടി&comma; ടിപിനാസർ തുടങ്ങിയവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഎഇയിലും ഇനി ഫോൺപേ; രണ്ട് പ്രധാന ലൈസൻസുകൾക്ക് അനുമതി

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ ഇനി യുഎഇയിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്ത്…

7 hours ago

ചൂര മീനിൽ വിരയെന്ന വാർത്ത; ഇന്ത്യൻ തീരങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്ന് സിഎംഎഫ്ആർഐ

കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും…

7 hours ago

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ്…

8 hours ago

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരത്തിയ കാര്‍ യാത്രികരെ നാട്ടുകാര്‍ പിടികൂടി ചങ്ങരംകുളം പോലീസിന് കൈമാറി.ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ…

8 hours ago

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ്…

11 hours ago

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച് മമ്മൂട്ടി

ഗുജറാത്തിലെ കൊവാഡിയയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനുള്ള ദേശീയ…

11 hours ago