Categories: PONNANI

പള്ളപ്രം എ എം എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ ശിശു സൗഹൃദ ക്ലാസ്സ് മുറി ഒരുങ്ങുന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220522-WA0003-826x1024&period;jpg" alt&equals;"" data-id&equals;"19443" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220522-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82&sol;img-20220522-wa0003-3&sol;" class&equals;"wp-image-19443"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി പള്ളപ്രം എ&period;എം&period;എൽ&period;പി സ്കൂളിൻ്റെ വളർച്ചയ്ക്ക് പിന്തുണയുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ&period; ശിശു സൗഹൃദ ക്ലാസ്സ് മുറി പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രീ &&num;8211&semi; പ്രൈമറി ക്ലാസ്സിലേക്കുള്ള ആകർഷകമായ ഇരിപ്പിടങ്ങൾ കൈമാറും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പലനിറങ്ങളിൽ മനോഹരവും ആകർഷകവുമായ ബെഞ്ചും ഡസ്കും ചേർന്ന ഫർണീച്ചറുകൾ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2&period;30 ന് നടക്കുന്ന ചടങ്ങിൽ പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം സമർപ്പിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്കൂൾ മുറ്റവും ക്ലാസ്മുറികളും കൂടുതൽ ആകർഷകമാക്കിയ സന്തോഷത്തിനൊപ്പമാണ് പ്രീപ്രൈമറി ക്ലാസ് മുറി ശിശുസൗഹൃദമാക്കുന്നത്&period; സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ മികച്ച ഇരുനില കെട്ടിടം കഴിഞ്ഞ അധ്യയന വർഷത്തിൽ പണിപൂർത്തീകരിച്ചിരുന്നു&period; ഇത്തവണ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപകർ മുൻകൈയെടുത്ത് സ്കൂൾമുറ്റം ഇൻറർലോക്കിങ് നടത്തി&period; ഏതാനും ക്ലാസ് മുറികൾ സ്മാർട്ട് റൂമുകൾ ആക്കി മാറ്റുകയും എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം സ്ഥാപിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി ക്ലാസ് ചിത്രങ്ങൾ വരച്ച് അലങ്കരിക്കുന്നതിനും പി ടി എ യുടെ ആഭിമുഖ്യത്തിൽ മിനി ചിൽഡ്രൻസ് പാർക്ക് സ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുൻസിപ്പൽ വൈസ് ചെയർമാൻ ബിന്ദു സിദ്ധാർത്ഥൻ&comma; സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആബിദ&comma; പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം&comma; കൗൺസിലർമാരായ റീന പ്രകാശൻ&comma; അനുപമ മുരളീധരൻ&comma; സുഗുണൻ&comma; എൻ റാഷിദ്&comma; സ്കൂൾ മാനേജർ വി ജനാർദ്ദനൻ&comma; പിടിഎ പ്രസിഡൻ്റ് വി ഹംസു തുടങ്ങി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പദ്ധതിയുമായി നാട്ടിലും വിദേശത്തുമുള്ള ഉള്ള നിരവധി പൂർവ വിദ്യാർത്ഥികളും സുമനസ്സുകളും സഹകരിച്ചു&period; എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി മുനിസിപ്പൽ കൗൺസിലർ വിപി സുരേഷ്&comma; പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് അഡ്വക്കേറ്റ് ഇ സുനിത&comma; ഹെഡ്മിസ്ട്രസ് എം&period;വി റെയ്സി ടീച്ചർ&comma; പിടിഎ പ്രസിഡണ്ട് വി ഹംസു&comma; സ്റ്റാഫ് സെക്രട്ടറി <em>ദിപു<&sol;em> ജോൺ&comma; സി കെ റഫീഖ് മാസ്റ്റർ&comma; കെ വി ജാഫർ അലി എന്നിവർ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി ആർ അംബേദ്കറെ അനുസ്മരിച്ചു

പൊന്നാനി : ഡോ : ബി ആർ അംബേദ്കറുടെ 135 -ാം ജന്മദിനത്തോട് അനുബന്ധിച്ച്‌ മസ്ജിദ് മുസമ്മിൽ ഇജാബയിൽ അംബേദ്കർ…

11 hours ago

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

ചങ്ങരംകുളം:കനത്ത ചൂടില്‍ യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്തെ വാകമരം പൂത്തുലഞ്ഞു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്താണ് ചുവപ്പ് വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച വാകമരം…

11 hours ago

നിയന്ത്രണംവിട്ട വൈദ്യുതിപോസ്റ്റിലിടിച്ചു; തൃശ്ശൂരിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ…

12 hours ago

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

പൊന്നാനി:തെരഞ്ഞെടുപ്പ് ദിനത്തില്‍ പുതുപൊന്നാനിയില്‍ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ.പുതു പൊന്നാനി സ്വദേശികളും സഹോദരങ്ങളുമായ കെപിഎല്‍ പാലക്ക…

12 hours ago

ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു

തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അറബിക് വിഭാഗം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച നാലാമത് ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു.…

18 hours ago

പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്:ചെലവൂരിൽ പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ…

18 hours ago