Categories: EDAPPAL

പരീക്ഷായോഗ്യതയില്ലാത്തവർക്കും എയ്‌ഡഡ് പ്രൈമറികളിൽ താത്കാലിക പ്രഥമാധ്യാപകരാകാം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002-724x1024&period;jpg" alt&equals;"" data-id&equals;"16387" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;86&sol;img-20220403-wa0002&sol;" class&equals;"wp-image-16387"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; റഗുലറായി നിയമിക്കാൻ യോഗ്യതയുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ കെ&period;ഇ&period;ആർ&period; അക്കൗണ്ട് പരീക്ഷ ജയിക്കാത്തവരെയും എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ താത്കാലിക പ്രഥമാധ്യാപകരായി നിയമിക്കാൻ അനുവാദം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">50 വയസ്സ് കഴിഞ്ഞവർക്ക് ഈ പരീക്ഷയിൽ ഇളവ് ഏർപ്പെടുത്തിയ ഭേദഗതി ഉത്തരവിൽ തത്സ്ഥിതി തുടരാനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെ തുടർന്നാണ് പുതിയ തീരുമാനം&period; റഗുലറായി നിയമിക്കാൻ നിർദ്ദിഷ്ട യോഗ്യതയുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ സീനിയറായ അധ്യാപകരെ താത്കാലികമായി പ്രഥമാധ്യാപകരായി നിയമിക്കാനാണ് വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്&period; എന്നാൽ 50 വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷായോഗ്യതയിൽ ഇളവ് ഏർപ്പെടുത്തി ഇതിനിടയിൽ സർക്കാർ ചട്ടം കൊണ്ടുവന്നിരുന്നു&period; ഇതിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തത്സ്ഥിതി തുടരാൻ നിർദേശിച്ചത്&period; ഈ ഉത്തരവ് സർക്കാർ&comma; എയിഡഡ് മേഖലയ്ക്ക് ഒരുപോലെ ബാധകമായതിനാലാണ് അൻപതു കഴിഞ്ഞവരും പരീക്ഷായോഗ്യത നേടാത്തവരുമായ അധ്യാപകരാണ് സീനിയോറിറ്റി പട്ടികയിലുള്ളതെങ്കിൽ അതിൽനിന്ന് അധ്യാപകരെ എയിഡഡ് പ്രൈമറിയിൽ താത്കാലികമായി പ്രഥമാധ്യാപകരായി നിയമിക്കാൻ അനുവാദം കൊടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സീനിയോറിറ്റി പട്ടികയിൽ യോഗ്യത നേടിയ അധ്യാപകർ ആദ്യസ്ഥാനത്തുണ്ടെങ്കിൽ അവരെ പ്രഥമാധ്യാപകരായി നിയമിക്കണം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

12 hours ago

*എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പൊന്നാനി: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ Microwaves…

12 hours ago

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

എടപ്പാൾ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിലെ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ഗവേഷണ കൂട്ടായ്മയായ IRES SEDS സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സ്പേസ്…

12 hours ago

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

2 days ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

4 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

4 days ago