Categories: EDAPPAL

പരീക്ഷായോഗ്യതയില്ലാത്തവർക്കും എയ്‌ഡഡ് പ്രൈമറികളിൽ താത്കാലിക പ്രഥമാധ്യാപകരാകാം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002-724x1024&period;jpg" alt&equals;"" data-id&equals;"16387" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;86&sol;img-20220403-wa0002&sol;" class&equals;"wp-image-16387"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; റഗുലറായി നിയമിക്കാൻ യോഗ്യതയുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ കെ&period;ഇ&period;ആർ&period; അക്കൗണ്ട് പരീക്ഷ ജയിക്കാത്തവരെയും എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ താത്കാലിക പ്രഥമാധ്യാപകരായി നിയമിക്കാൻ അനുവാദം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>50 വയസ്സ് കഴിഞ്ഞവർക്ക് ഈ പരീക്ഷയിൽ ഇളവ് ഏർപ്പെടുത്തിയ ഭേദഗതി ഉത്തരവിൽ തത്സ്ഥിതി തുടരാനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെ തുടർന്നാണ് പുതിയ തീരുമാനം&period; റഗുലറായി നിയമിക്കാൻ നിർദ്ദിഷ്ട യോഗ്യതയുള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ സീനിയറായ അധ്യാപകരെ താത്കാലികമായി പ്രഥമാധ്യാപകരായി നിയമിക്കാനാണ് വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്&period; എന്നാൽ 50 വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷായോഗ്യതയിൽ ഇളവ് ഏർപ്പെടുത്തി ഇതിനിടയിൽ സർക്കാർ ചട്ടം കൊണ്ടുവന്നിരുന്നു&period; ഇതിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തത്സ്ഥിതി തുടരാൻ നിർദേശിച്ചത്&period; ഈ ഉത്തരവ് സർക്കാർ&comma; എയിഡഡ് മേഖലയ്ക്ക് ഒരുപോലെ ബാധകമായതിനാലാണ് അൻപതു കഴിഞ്ഞവരും പരീക്ഷായോഗ്യത നേടാത്തവരുമായ അധ്യാപകരാണ് സീനിയോറിറ്റി പട്ടികയിലുള്ളതെങ്കിൽ അതിൽനിന്ന് അധ്യാപകരെ എയിഡഡ് പ്രൈമറിയിൽ താത്കാലികമായി പ്രഥമാധ്യാപകരായി നിയമിക്കാൻ അനുവാദം കൊടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സീനിയോറിറ്റി പട്ടികയിൽ യോഗ്യത നേടിയ അധ്യാപകർ ആദ്യസ്ഥാനത്തുണ്ടെങ്കിൽ അവരെ പ്രഥമാധ്യാപകരായി നിയമിക്കണം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

15 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

15 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

15 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

20 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

20 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

22 hours ago