Categories: EDAPPAL

പരിമിതികൾ തളർത്തിയില്ല ഫാസിൽ ഉയിർത്തെഴുന്നേറ്റത് ഫുട്ബോൾ സ്വപ്നങ്ങളുടെ നെറുകയിലേക്ക്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221113-WA0003-791x1024&period;jpg" alt&equals;"" class&equals;"wp-image-27797"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ജീവിതത്തിൽ ഒരിക്കലും നടക്കാനാവില്ലെന്നായിരുന്നു ഫാസിൽ ജനിച്ചപ്പോൾ ഡോക്ടർമാരുടെ പ്രവചനം&period; ഇടതുകാൽ വളഞ്ഞും വലതു കാലിന് പാദമില്ലാതെയുമായിരുന്നു ഈ കുഞ്ഞ് ഭൂമിയിലേക്ക് മുത്തമിട്ടുവീണത്&period; എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ആ കുട്ടി നടന്നെന്നുമാത്രമല്ല ഇപ്പോൾ 20 വയസിലെത്തി നിൽക്കുമ്പോൾ കേരളത്തിലെ ഒന്നാം നിര ഫുട്ബോൾ ക്ലബ്ബായ എഫ്&period;സി&period; അക്കാദമിയുടെ ശാരീരിക വൈകല്യമൊന്നുമില്ലാത്തവരുടെ ടീമിലെ മിഡ്ഫീൽഡറുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാളിനടുത്ത വട്ടംകുളം ചോലക്കുന്ന് കോട്ടവളപ്പിൽ മുഹമ്മദിന്റെയും റംലയുടെയും ഇളയമകനായ ഫാസിലാണ് ഇരുകാലുകളുടെയും വൈകല്യമെല്ലാം മറികടന്ന് ലോകകപ്പ് സ്വപ്നവുമായി മൈതാനത്ത് കുതിക്കുന്നത്&period;ഡോക്ടർമാരുടെ പ്രവചനം വകവെക്കാതെ ചുമട്ടു തൊഴിലാളിയായ മുഹമ്മദ് അധ്വാനിക്കുന്നതിലേറിയ പങ്കും തന്റെ മകന്റെ ചികിത്സക്ക് നീക്കി വെച്ചു&period;<br>മൂന്നു ശസ്ത്രക്രികളിലൂടെ വളവുള്ള ഇടംകാൽ ഏറെക്കുറെ ശരിയാക്കി&period; പാദമില്ലാത്ത വലതു കാലിൽ പ്ലാസ്റ്റിക് സർജറിയിലൂടെ ഫൈബർ പാദം വെച്ചു പിടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൂന്നു ശസ്ത്രക്രികളിലൂടെ വളവുള്ള ഇടംകാൽ ഏറെക്കുറെ ശരിയാക്കി&period; പാദമില്ലാത്ത വലതു കാലിൽ പ്ലാസ്റ്റിക് സർജറിയിലൂടെ ഫൈബർ പാദം വെച്ചു പിടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കളിച്ചു തുടങ്ങിയപ്പോൾ ഫൈബർ കാൽ ആഴ്ചയിലൊരിക്കലും ബൂട്ട് ആറു മാസത്തിനുള്ളിലും മാറണം&period; കുറെയൊക്കെ ഫാസിൽ അവ സ്വയം നന്നാക്കി ഉപയോഗിച്ചു&period; ഒടുവിൽ വിഗോ ക്ലബ്ബിന്റെ കളിക്കാരനായി മാറിയ ഫാസിൽ നാട്ടിലുള്ളവരുടെ അത്ഭുതമായി&period;ഫൈവ്സിലും സെവൻസിലും താരമായ ഈ മിടുക്കൻ പൂക്കരത്തറ ദാറുൽ ഹിദായ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ടീമംഗമായി&period; പൊന്നാനി എം&period;ഇ&period;എസ്&period;കോളേജിൽ പഠിക്കുമ്പോൾ ടീമിലെത്താനിരിക്കെ കോവിഡ് വന്ന് എല്ലാം മോഹങ്ങളും തകർത്തു&period;എന്നാൽ ഫാസിൽ തളർന്നില്ല&period;നാട്ടിലെ ടൂർണമെന്റുകളിൽ സജീവമായി&period;നടുവട്ടത്തെ ഗ്രീൻ ഫീൽഡിൽ അത്തരത്തിലൊരുകളിക്കിടയിലാണ് ഫാസിലിന്റെ ജീവിതത്തിലേക്ക് ദൈവവിളിയെത്തിയത്&period; എഫ്&period;സി&period;കേരള എടപ്പാൾ മാനേജരായ സ്റ്റീഫൻ ചാലിശ്ശേരിയുടെ രൂപത്തിലായിരുന്നു ആ വിളി&period; ടൂർണമെന്റിൽ അതിമനോഹരമായി കളിച്ച ഫാസിലിനെ ഇദ്ദേഹം കളി കഴിഞ്ഞ് അരികിൽ വിളിച്ചു&period; എന്നാൽ സ്വന്തം കാലുകളുടെ പോരായ്മകളെ മറികടന്നാണ് ആ കുട്ടിയുടെ കളിയെന്നറിഞ്ഞതോടെ സ്റ്റീഫൻ എഫ്&period;സി&period;യുടെ വാതിലുകൾ ആ പ്രതിഭക്കുമുന്നിൽ തുറന്നിടുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശൂരിലും എടപ്പാളിലുമുള്ള പരിശീലനത്തിൽ മിന്നുന്ന പ്രകടനവുമായി മുന്നേറിയ ഫാസിലിന് മെഗാസ്റ്റാർ മമ്മുട്ടി വാർത്തകളിലൂടെ കണ്ടെത്തുന്നവർക്ക് നൽകുന്ന ഫീനിക്സ് പുരസ്കാരവും ലഭിച്ചു&period; തേടിയെത്തി&period; ലോകകപ്പ് ഖത്തറിൽ നടക്കുമ്പോൾ ഇവിടെ ഫാസിലിന്റെ കാലുകളും ത്രസിക്കുകയാണ്&period; എന്നെങ്കിലുമൊരു ലോകകപ്പ് തന്റെ കാൽക്കീഴിലുമെത്തുമെന്ന പ്രതീക്ഷയോടെ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

9 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

11 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

12 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

15 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

18 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

18 hours ago