ഫിറോസിനെ തവനൂരിലേ ജനങ്ങൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല;ഉമ്മൻചാണ്ടി
എടപ്പാൾ:ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിത്വമാണ് ശ്രീ. ഫിറോസ് കുന്നുംപറമ്പിൽ.
തവനൂരിലേ ജനങ്ങൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല അദ്ദേഹത്തിനെ എന്ന് ഉമ്മൻചാണ്ടി.എടപ്പാൾ പെരുമ്പറമ്പിൽ നടന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചത്
59 വർഷം കൊണ്ട് വിവിധ സർക്കാരുകൾ ഉണ്ടാക്കിയ ആകെ കടത്തിന്റെ 108 ശതമാനം അധികം കടമാണ് കഴിഞ്ഞ 5 വർഷം കൊണ്ട് LDF സർക്കാർ ഉണ്ടാക്കിയത്.കടം എടുത്ത തുകയുടെ നല്ലൊരു പങ്ക് സർക്കാർ പരസ്യങ്ങൾക്ക് അടക്കം ധൂർത്ത് അടിക്കുകയാണ് ചെയത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.
ഫിറോസിന് എല്ലാ വിജയാശംസകളും ഉമ്മൻ ചാണ്ടി അറിയിച്ചു.
കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…
തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…
കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…
തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്.…