പതിനാറുകാരി പീഡനത്തിനിരയായ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്; പ്രവർത്തിച്ചിരുന്നത് ബിനാമി ഉടമസ്ഥതതിൽ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പായുടെ ഉടമ സർക്കാർ ജീവനക്കാരനെന്ന് റിപ്പോർട്ട്&period; സ്പായുടെ യഥാർത്ഥ ഉടമ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറാണെന്നും ബിനാമി ഉടസ്ഥതതയിലാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നുമാണ് സ്വകാര്യ ചാനൽ റിപ്പോർട്ടുചെയ്യുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേസിൽ പിടിയിലായ പൂവാർ സ്വദേശി നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു&period; ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്&period;ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് കോവളത്തെ സ്‌പായിൽ വിറ്റത്&period; പത്തോളം സ്‌പാകൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു&period; ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും കോവളത്ത് എത്തിച്ചത്&period; അമ്മയും അച്ഛനും മരിച്ചതിനാല്‍ കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്‍ക്കായിരുന്നു&period; കുട്ടിയെ വിറ്റ ബന്ധുക്കള്‍ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം&period;ജൂലായ് മുതല്‍ വിവിധ സ്‌പാകളിലായി പെൺകുട്ടി ജോലി ചെയ്ത് വരികയായിരുന്നു&period; ഇതിനിടെയാണ് പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായത്&period; ഒരു യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു&period; ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലപ്പുഴ സ്വദേശി സജിത്&comma; പൂവാർ സ്വദേശിയായ നിശാന്ത് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്&period;സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റാണോ എന്നാണ് സംശയം&period; വിവിധ ഏജന്റുകൾ വഴി നടന്ന ഇടപാടുകളെക്കുറിച്ചും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചിയ്യാനൂർ സ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും പാലക്കാട് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ–തിമിര ശസ്ത്രക്രിയാ ക്യാമ്പ്…

28 minutes ago

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

പൂക്കരത്തറ: ഉമ്മൻ ചാണ്ടി റിലീഫ് സെൽ പൂക്കരത്തറയുടെ ആഭിമുഖ്യത്തിൽ റൈഹാൻ ഹോസ്പിറ്റൽ എടപ്പാൾ, സൗത്ത് ഷോർ ഇ.എൻ.ടി ഹോസ്പിറ്റൽ മാറഞ്ചേരി…

31 minutes ago

ഹൈദരാബാദിൽ ദണ്ഡിയ ആഘോഷത്തിനിടെ ദാരുണാന്ത്യം: എൻജിനീയറിങ് വിദ്യാർത്ഥിനി മരിച്ചു; 14 പേർക്ക് പരിക്ക്

ഹൈദരാബാദിലെ എം.വി.എസ്.ആർ (MVSR) എൻജിനീയറിങ് കോളേജിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദണ്ഡിയ പരിപാടിക്കിടെ ലൈറ്റുകൾ വെച്ചിരുന്ന ഇരുമ്പ് ആർച്ച് (Arch)…

6 hours ago

കഞ്ചാവുമായി യുവഡോക്ടറെ പിടികൂടി

തൃശൂർ: കയ്പമംഗലത്ത് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പൊലീസ് പിടികൂടി. നിലമ്പൂർ സ്വദേശിയായ ഡോ. സോനു സുരേഷ് (34) ആണ്…

6 hours ago

ശബരിമല മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു; അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, എ ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിലവില്‍ പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തിരുവനന്തപുരം പുളിമൂട്…

9 hours ago

ഗ്വാളിയോർ ക്ഷേത്രത്തിന് സമീപം ലോറിയിടിച്ച് 12 തീർത്ഥാടകർ കൊല്ലപ്പെട്ടു; പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് വാഹനം കടന്നതെങ്ങനെ

ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ശീലാദേവി (ശീതളാ മാതാ) ക്ഷേത്രത്തിന് സമീപം ഭക്തജനക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി 12…

9 hours ago