Categories: Local newsVELIYAMKODE

പട്ടയ മിഷ്യൻ താലൂക്ക് തല ദൗത്യ സംഘം മാട്ടുമ്മൽ തുരുത്ത് സന്ദർശിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432658226-917x1024-4&period;jpg" alt&equals;"" class&equals;"wp-image-42470"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon; പട്ടയമിഷ്യൻ പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മാട്ടുമ്മൽ തിരുത്ത് സന്ദർശിച്ചു &period; വെളിയങ്കോട് പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളിൾ പട്ടയം ലഭിക്കാതെ പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനെ ഭാഗമായി കൊണ്ട് പഞ്ചായത്തിലെ പട്ടയ പ്രശ്നങ്ങൾ ഇനം തിരിച്ചതിൽ ഒരു പ്രദേശമാണ് മാട്ടുമ്മൽ തുരുത്ത് പുഴ പുറമ്പോക്ക് ഭൂമിയാണ് &period; 29 കുടുംബങ്ങളാണ് അവിടെ താമസിച്ചു വരുന്നത് &period; പ്രസ്തുത കുടുംബങ്ങൾക്ക് ഇത് വരെ പട്ടയം കിട്ടാത്ത സാങ്കേതിക പ്രശ്നത്തെ കുറിച്ച് പഠിക്കുന്നതിനും &comma; അവ കണ്ടെത്തി കൊണ്ട് വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർ മുഖേന സർക്കാറിലേക്ക് നല്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് &comma; റവന്യൂ &comma; ഫിഷറീസ് തുടങ്ങി ഡിപ്പാർട്ട്മെൻ്റിൻ്റെ സംയുക്ത പരിശോധന സ്ക്വാഡ് സന്ദർശനം നടത്തിയത് &period;<br>ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു &comma; ഡപ്യൂട്ടി തഹസിൽദർ &comma; പി&period;കെ&period; സുരേഷ് &comma; ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് &comma; വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് &comma; ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി &period;എ&period; ഉണ്ണികൃഷ്ണൻ &comma; വിലേജ് ഓഫീസർ ഭഗവത് സിംഗ് &period; എം&period; എസ് &period; വാർഡ് മെമ്പർ ഷരീഫ മുഹമ്മദ് &comma; താലൂക്ക് സർവ്വയർ നാരായണൻക്കുട്ടി &comma; ഫിഷറീസ് ഓഫീസർ എ&period; എ &period; സുലൈമാൻ &comma; മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ&period; കെ &period; ബീരാൻകുട്ടി തുടങ്ങിയ സംഘമാണ് സന്ദർശനം പരിശോധന നടത്തിയത് &period;<br>വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പട്ടയപ്രശ്നങ്ങൾ നിലനിൽക്കുന്ന മറ്റ് പ്രദേശങ്ങളായ &comma; പത്തിരം എസ് &period; സി&period; കോളനി &comma; പതിനാറാം കോളനി &comma; എസ്&period; ഐ&period; പടി &period; ലക്ഷം വീട് കോളനി &comma;താവളകുളം ശ്രീലങ്കൻ കോളനി &comma; എന്നിവടങ്ങളിൾ പരിശോധന നേരത്തെ നടത്തിയിരുന്നു &period; കൂടാതെ നരണിപ്പുഴ &&num;8211&semi; കുമ്മിപ്പാലം കോൾ നിലത്തിലെ കൃഷി ഉടമകൾ &comma; മറ്റ് പ്രദേശങ്ങളിലെ വ്യക്തികൾ എന്നിവർക്കുള്ള പട്ടയ പ്രശ്നങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതി റവന്യൂ വകുപ്പിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട് &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

16 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

21 hours ago