Categories: EDAPPAL

പക്ഷാഘാത ബോധവൽക്കരണ സന്ദേശവുമായി ആയുർഗ്രീൻ സംഘടിപ്പിച്ച ‘റൺ FAST’ മിനി മരത്തോണിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;10&sol;IMG-20251029-WA0020-1080x616&period;jpg" alt&equals;"" class&equals;"wp-image-103512"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ഒക്ടോബർ 29&comma; 2025&colon; ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച്&comma; സ്ട്രോക്കിനെതിരെ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ആയുർഗ്രീൻ ഹോസ്പിറ്റൽസ് എടപ്പാളിൽ സംഘടിപ്പിച്ച &&num;8216&semi;റൺ FAST&&num;8217&semi; മിനി മാരത്തോൺ വൻ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി&period; &&num;8220&semi;ഒന്നായി പക്ഷാഘാതത്തിനെതിരെ&&num;8221&semi; എന്ന സന്ദേശം ഉയർത്തിപ്പിടിച്ച മാരത്തോണിൽ ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാവിലെ 9 മണിക്ക് നടുവട്ടം ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച മാരത്തോൺ ചങ്ങരംകുളം സബ് ഇൻസ്പെക്ടർ നസിയ എം സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു&period; ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടർന്ന് നടന്ന ചടങ്ങിൽ കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ&period;ജി&period; ബാബു&comma; എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ എന്നിവർ മുഖ്യാതിഥികളായിരുന്നു&period; ആയുർഗ്രീൻ ഹോസ്പിറ്റൽ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഡോ&period; സക്കറിയ കെ&period;എൻ അധ്യക്ഷത വഹിച്ചു&period; ആയുർഗ്രീൻ ചെയർമാൻ ഹിഫ്സുറഹ്മാൻ&comma; കോ ഫൗണ്ടറും മെഡിക്കൽ ഡയറക്ടറുമായ ഡോ&period; ഹബീബുള്ള എം&period;ടി&comma; ഗെറ്റ് വെൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ&period; ഹക്കീം&comma; ഓപ്പറേഷൻസ് മാനേജർ ജിയാസ് പി&comma; മാർക്കറ്റിംഗ് മാനേജർ ഇസ്തിയാക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>50 വയസ്സിന് മുകളിലുള്ള 20 ഓളം ആളുകൾ മാരത്തോണിൽ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മികവേകി&period; ആരോഗ്യ സംരക്ഷണത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച മുതിർന്ന പൗരന്മാരുടെ പങ്കാളിത്തം യുവതലമുറയ്ക്ക് പ്രചോദനമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മാരത്തോൺ വിജയികൾ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുരുഷന്മാരുടെ വിഭാഗത്തിൽ നിന്നും&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<ol class&equals;"wp-block-list">&NewLine;<li>ആദർശ്<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>മനോജ് കുമാർ<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>മുഹമ്മദ് സ്വാലിഹ്<&sol;li>&NewLine;<&sol;ol>&NewLine;&NewLine;&NewLine;&NewLine;<ul class&equals;"wp-block-list">&NewLine;<li>സ്ത്രീകളുടെ വിഭാഗത്തിൽ നിന്നും&colon;<&sol;li>&NewLine;<&sol;ul>&NewLine;&NewLine;&NewLine;&NewLine;<ol class&equals;"wp-block-list">&NewLine;<li>ജിൻസി<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>സഫ്ന ഷെറിൻ<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>സാരംഗി<&sol;li>&NewLine;<&sol;ol>&NewLine;&NewLine;&NewLine;&NewLine;<p>വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു&period; മാരത്തോൺ പൂർത്തിയാക്കിയ എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും നൽകി&period; 50 വയസിനു മുകളിൽ പ്രായമുള്ള എല്ലാ മത്സരാർത്ഥികൾക്കും പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

11 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

15 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

16 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

16 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

16 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

21 hours ago