Categories: EDAPPAL

നെല്ല് സംഭരണത്തിൽ നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം:ബിജെപി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;നെല്ല് സംഭരണത്തിൽ നടത്തിയ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു&comma; കേന്ദ്ര മാനദണ്ഡങ്ങൾ മറികടന്നാണ് സംഭരണം നടത്തിയിട്ടുള്ളത്&period;സംഭരണത്തിനുവേണ്ടി കേന്ദ്രസർക്കാരുമായി ഉണ്ടാക്കിയ ധാരണ പത്രം പൂർണ്ണമായും സംസ്ഥാന സർക്കാർ ലംഘിച്ചിരിക്കുകയാണ്&comma; സംഭരണത്തിന് കേന്ദ്ര സംസ്ഥാന സർക്കാർ നൽകിയ തുകയെക്കുറിച്ചും ചെലവഴിച്ചതിനെക്കുറിച്ചും സംസ്ഥാനസർക്കാർ ദവളപത്രം ഇറക്കണം&comma;സംഭരിക്കാനുള്ള ചാക്കും കയറ്റു കൂലിയും സപ്ലൈകോ ആണ് നൽകേണ്ടത് എന്നാൽ ഇത് കർഷകരിൽ ഈടാക്കി അഴിമതി നടത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്&comma; സംഭരണത്തിന്റെ 95 ശതമാനം തുകയും കേന്ദ്രസർക്കാർ നൽകിയിട്ടും 2600 കോടി രൂപ കേന്ദ്രം നൽകാനുണ്ടെന്ന കള്ളം പറഞ്ഞ് കർഷകരോട് വഞ്ചനാപരമായ നിലപാടാണ് കൃഷിമന്ത്രി സ്വീകരിക്കുന്നത്&comma;അടിയന്തരമായിസംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകണം&comma;പിആർഎസ് സമ്പ്രദായം എടുത്തുകളയണമെന്നും&comma; സംഭരിച്ച നെല്ലിന്റെ തുക നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരും സപ്ലൈകോയും നെല്ല് സമ്പരണത്തിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ഏജൻസി നേരിട്ട് നെല്ല് സംഭരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും&comma; സംഭരിച്ച് നെല്ലിന്റെ തുക കർഷകർക്ക് നേരിട്ട് നൽകാനുള്ള നടപടി സ്വീകരിക്കണമൃന്നും സുരേന്ദ്രന്‍ പറഞ്ഞു&period;നെൽ കാർഷിക മേഖലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിയും&comma;ഇടവിളയായി മത്സ്യകൃഷി നടത്താനുള്ള പദ്ധതിയും അടിയന്തരമായി ആവിഷ്കരിക്കണം&period;സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി കൃഷിഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുകെ&period;കെ സുരേന്ദ്രൻ&comma;പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത് അധ്യക്ഷ വഹിച്ചു&comma; മണ്ഡലം പ്രസിഡണ്ട് സുജീഷ് കല്യാണിക്കാവ്&comma;മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം നടരാജൻ&comma; റെജി കാലടി&comma; വി ടി ജയപ്രകാശ്&comma; കെ വി അശോകൻ&comma; ഷിജില പ്രദീപ്&comma; വി പി വിദ്യാധരൻ&comma; പ്രേമൻ കുട്ടത്ത്&comma; ശിവകുമാർ വെങ്ങിനിക്കര&comma;അശോകൻ പൊറൂക്കര&comma;തടത്തിൽ മണികണ്ഠൻ സുബിത&comma; എന്നിവർ പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

7 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

7 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

10 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

10 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

13 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

13 hours ago