Categories: EDAPPALLocal news
നീരൊഴുക്കുകളെ വീണ്ടെടുക്കണം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊന്നാനി മേഖല സമ്മേളനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വട്ടംകുളം സിപിഎൻയുപി സ്കൂളിൽ കവി പി പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി രാമകൃഷ്ണൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി രതീഷ് ആലങ്കോട് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡൻ്റ് പി അജിത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
യു എം ഗിരീഷ്, അഡ്വ. കെ വിജയൻ, പി എൻ ദിവാകരൻ, ജിജി വർഗീസ്, പി സുധീർ എന്നിവർ സംസാരിച്ചു. ടി ഷാജഹാൻ സ്വാഗതവും സുധീർ കുറ്റിപ്പാല നന്ദിയും പറഞ്ഞു. ഭാരവാഹികൾ
യു എം ഗിരീഷ് (പ്രസിഡൻ്റ്)
രതീഷ് ആലങ്കോട് (സെക്രട്ടറി)
Recent Posts
എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്
എടപ്പാൾ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്…
1 hour ago
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്
പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ…
1 hour ago
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു
പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…
19 hours ago
തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു
എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…
19 hours ago
“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം
എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…
19 hours ago
റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി
പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…
19 hours ago