Categories: EDAPPAL

നിവേദനങ്ങൾക്ക് ഇ-മെയിൽ രസീത്: നടപടി കർശനമാക്കുന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;Screenshot&lowbar;2023-03-02-13-15-47-767&lowbar;com&period;miui&lowbar;&period;notes&lowbar;&period;jpg" alt&equals;"" class&equals;"wp-image-33029"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സർക്കാരിലേക്ക് ജനം നൽകുന്ന നിവേദനങ്ങൾക്ക് ഇ-മെയിൽ വഴി രസീത്‌ നൽകണമെന്ന നിർദേശം കർശനമാക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർക്കാരിന്റെ ഇ-ഓഫീസിൽ ഇ-മെയിൽ വഴി പൊതുജനത്തിനുള്ള രസീത്‌ നൽകാനുള്ള സംവിധാനമുണ്ടെങ്കിലും മിക്ക വകുപ്പുകളും ഇതുപയോഗിക്കുന്നില്ല&period; നിവേദനങ്ങൾ ഇ-ഓഫീസ് സോഫ്റ്റ്‌വേറിലൂടെ രജിസ്റ്റർചെയ്യുമ്പോൾ റസീപ്റ്റ് ക്രിയേഷൻ എന്ന മൊഡ്യൂളിൽ അപേക്ഷകനെ സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ ഇ-മെയിൽ വിലാസവും രേഖപ്പെടുത്താൻ സൗകര്യമുണ്ട്&period; അതു ചെയ്താൽ അതേ പേജിലെ അവസാനമുള്ള പേഴ്‌സണലൈസ് അക്‌നോളജ്‌മെന്റ് എന്ന ചെക്ക് ബോക്‌സിൽ ടിക് ചെയ്ത് ജനറേറ്റ് ചെയ്താൽ രസീത്‌ അപേക്ഷകന് ലഭിക്കും&period; ഇത്തരത്തിൽ രസീത്‌ ലഭിച്ചാൽ അതിലുള്ള നമ്പറുപയോഗിച്ച് അപേക്ഷകന് സർക്കാർ പോർട്ടലിലൂടെ &lpar;<a href&equals;"https&colon;&sol;&sol;eoffice&period;kerala&period;gov&period;in">https&colon;&sol;&sol;eoffice&period;kerala&period;gov&period;in<&sol;a>&rpar; നിവേദനത്തിന്റെ തത്‌സ്ഥിതി അറിയാനാകും&period; ഇതു ചെയ്യാൻ ജീവനക്കാർ തയ്യാറാകാത്തതാണു പ്രശ്‌നം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇ-മെയിൽ വിലാസമുള്ള എല്ലാ നിവേദനങ്ങളുടെയും കാര്യത്തിൽ ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് അതത് വകുപ്പു തലവൻമാർ ഉറപ്പാക്കണമെന്നാണ് വിവര സാങ്കേതികവിദ്യാ വകുപ്പ് സെക്രട്ടറി നൽകിയിട്ടുള്ള നിർദേശം&period; ഫോൺനമ്പർ നൽകിയാലും അതുപയോഗിച്ച് തത്‌സ്ഥിതി അറിയാനാകുമെന്നാണ് ജീവനക്കാർ പറയുന്നത്&period; എസ്&period;എം&period;എസ്&period; നൽകുന്ന സംവിധാനവുമുണ്ടായിരുന്നു&period; സാധാരണക്കാരെ സംബന്ധിച്ച് ഇ-മെയിൽ അത്ര വ്യാപകമല്ലാത്തതിനാൽ ഇതാകും കൂടുതൽ സൗകര്യമാകുകയെന്ന വാദവുമുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

6 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

6 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

6 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

6 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

6 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

1 day ago