Categories: MALAPPURAM

നിലമ്പൂരില്‍ ആര്? ജനവിധി രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ, നാളെ മണ്ഡലത്തില്‍ പൊതു അവധി

&NewLine;<p class&equals;"wp-block-paragraph">നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍&period; ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ വിതരണ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു സാമഗ്രികള്‍ കൈപ്പറ്റി പോളിങ് സ്‌റ്റേഷനുകളിലേക്കു തിരിച്ചു&period; വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തില്‍ തന്നെയാണ് പോളിങ് സാമഗ്രികള്‍ സ്വീകരിക്കുക&period; രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു&period; ആറുണിക്കു ശേഷം ക്യൂവിലുള്ളവര്‍ക്ക് പ്രത്യേക സ്ലിപ്പ് നല്‍കി വോട്ടു ചെയ്യാന്‍ അനുവദിക്കും&period; ആറു മണിക്കു ശേഷം എത്തുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം ലഭിക്കില്ല&period; ആകെയുള്ള 263 പോളിങ് ബൂത്തുകളിലേക്കായി 1264 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്&period; 14 ബൂത്തുകള്‍ പ്രശ്‌à´¨ ബാധിത ബൂത്തുകളെന്നു കണ്ടെത്തി അവിടെ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്&period; വോട്ടര്‍മാര്‍ 2&comma;32&comma;057 നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ 1&comma;13&comma;299 പുരുഷ വോട്ടര്‍മാരും 1&comma;18&comma;750 സ്ത്രീ വോട്ടര്‍മാരും 8 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2&comma;32&comma;057 വോട്ടര്‍മാരാണുള്ളത്&period; വോട്ടെണ്ണല്‍ ജൂണ്‍ 23ന് ജൂണ്‍ 23 ന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും&period; 8 മണിക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും&period; പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എ്ണ്ണും&period; എട്ടരയോടെ ആദ്യ à´«à´² സൂചനകള്‍ പുറത്തു വരും&period; മണ്ഡലത്തില്‍ നാളെ പൊതു അവധി ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ജൂണ്‍ 19 ന് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു&period; അത്യാവശ്യഘട്ടങ്ങളില്‍ ജോലിക്ക് ഹാജരാകേണ്ടി വരുന്നവര്‍ക്ക് ഈ ദിവസം അധിക വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും&period; നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരും നിയോജക മണ്ഡലത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുമായ താത്കാലിക ജീവനക്കാര്‍&comma; ദിവസ വേതനക്കാര്‍&comma; മറ്റ് ജീവനക്കാര്‍ എന്നിവര്‍ അന്ന് ജോലിക്ക് ഹാജരായാല്‍ അവര്‍ക്കും അധിക വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും&period; നിയോജക മണ്ഡലത്തിനു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വന്ന് അതാത് ബൂത്തുകളില്‍ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു&period; വോട്ടെടുപ്പിന് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ ഇവ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍മാര്‍ക്കു നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് ഇനി പറയുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു&period; ആധാര്‍ കാര്‍ഡ്&comma; 2&period; മഹാത്മാഗാന്ധി തൊഴിലുറപ്പ് ജോബ് കാര്‍ഡ്&comma; 3&period; പാസ്‌പോര്‍ട്ട്&comma; 4&period; ഡ്രൈവിങ് ലൈസന്‍സ്&comma; 5&period; പാന്‍ കാര്‍ഡ്&comma; 6&period; ഫോട്ടോയോടു കൂടിയ പെന്‍ഷന്‍ രേഖ&comma; 7&period; ഫോട്ടോയോടു കൂടിയ ബാങ്ക് പാസ് ബുക്ക്&comma; 8&period; ഫോട്ടോയോടു കൂടിയ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്&comma; 9&period; കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്&comma; 10&period; കേന്ദ്ര സര്‍ക്കാര്‍&comma; സംസ്ഥാന സര്‍ക്കാര്‍&comma; പൊതു മേഖലാ സ്ഥാപനങ്ങള്‍&comma; പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവയുടെ സര്‍വീസ് ഐഡന്‍റിറ്റി കാര്‍ഡ്&comma; 11&period; എംപിമാര്‍&comma; എംഎല്‍എമാര്‍ എന്നിവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍&comma; 12&period; കേന്ദ്ര സാമൂഹ്യ ക്ഷേമ ശാക്തീകരണ മന്ത്രാലയത്തിന്റെ യുഡിഐഡി കാര്‍ഡ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

7 hours ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

7 hours ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

8 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

8 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

8 hours ago

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ…

8 hours ago