Categories: MALAPPURAM

നിലന്പൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

മലപ്പുറം: ചാറ്റല്‍ മഴയില്‍ നിലന്പൂരിന്‍റെ ആവേശം ചോർന്നില്ല. നഗരത്തെ ഇളക്കിമറിച്ച്‌ യുഡിഎഫും എല്‍ഡിഎഫും എൻഡിഎയും കൊട്ടിക്കലാശം നടത്തി പിരിഞ്ഞു.ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ നിലന്പൂരിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.ഇരുപത് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് ഇന്നലെ നടന്നത്.

നഗരത്തില്‍ വിവിധയിടങ്ങളിലായി എല്‍ഡിഎഫും യുഡിഎഫും പ്രവർത്തകരെ അണിനിരത്തിയപ്പോള്‍ മഴ പെയ്തെങ്കിലും ആവേശം ചോർന്നില്ല. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരുംകൂടി ചേർന്നതോടെ നഗരത്തില്‍ ആവേശം അലയടിച്ചു.

ബിജെപിയും കൊട്ടിക്കലാശത്തിന്‍റെ ആവേശത്തില്‍നിന്ന് ഒട്ടും പിന്നോട്ടു പോയില്ല. അതേസമയം പി.വി. അൻവർ കൊട്ടിക്കലാശം ഒഴിവാക്കി.

Recent Posts

പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും,പ്ലസ് ടു കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

എടപ്പാൾ : ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും, ഉന്നത വിജയം നേടിയ പ്ലസ് ടു…

1 hour ago

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നടപടി പെട്രോളിയം വ്യാപാരികളുടെ സംഘടന നൽകിയ ഹർജിയിൽ.…

1 hour ago

ലോഡ്ജ് മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി: മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്‌ജ് മുറിയിലാണ് മധ്യവയസ്ക‌നെ മരിച്ച നിലയിൽ…

2 hours ago

ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

ന്യൂഡൽഹി: സൂപ്പർതാരം ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന്…

5 hours ago

സ്വര്‍ണവില; ആശ്വാസം ഒരു ദിവസം മാത്രം, കുറഞ്ഞതിന്റെ പകുതി കൂടി

ചൊവ്വാഴ്ച വലിയ തോതില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ആഗോള വിപണിയില്‍ കാര്യമായ വില വ്യത്യാസം വന്നിട്ടില്ല എന്നിരിക്കെയാണ് കേരളത്തിലെ…

8 hours ago

60 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി

തിരൂർ : ശക്തമായ കാറ്റിലും മഴയിലും വെട്ടം പഞ്ചായത്തിലെ കാരാറ്റു കടവിൽ വാട്ടർ ടാങ്ക് തകർന്നു വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ്…

8 hours ago