Categories: ELECTION NEWS

നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി.

&NewLine;<ul class&equals;"wp-block-list">&NewLine;<li>പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ വി&period;എഫ്&period;സി കളിൽ വോട്ടു ചെയ്യാം<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>അവശ്യ സർവീസ് വിഭാഗക്കാർക്ക് സ്വന്തം മണ്ഡലത്തിലെ പി&period;വി&period;സികളിൽ വോട്ട് ചെയ്യാം<&sol;li>&NewLine;<&sol;ul>&NewLine;&NewLine;&NewLine;&NewLine;<p>നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു&period; മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്&period; ഇവർ അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ നൽകി വോട്ടുകൾ സുരക്ഷിതമായി ശേഖരിക്കും&period; ജില്ലയില്‍ അപേക്ഷ നൽകിയ 43&comma;964 പേരിൽ 17721 പേർക്കാണ് ഹോം വോട്ടിങിന് അനുമതി ലഭിച്ചിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം&period; ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 à´¡à´¿ ഫോറം വിതരണം ചെയ്തിരുന്നു&period; ഒരു പോളിങ് ഓഫീസര്‍&comma; ഒരു പോളിങ് അസിസ്റ്റന്റ്&comma; ഒരു മൈക്രോ ഒബ്സര്‍വര്‍&comma; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍&comma; ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന പോളിംഗ് ടീമാണ് വീടുതോറും സന്ദര്‍ശിച്ച് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുന്നത്&period; വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങള്‍ വീക്ഷിക്കാനാവും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹോം വോട്ടിങ് സംബന്ധിച്ച വിവരം വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് പോളിങ് ബൂത്തുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പോളിംഗ് ഡ്യൂട്ടിയുള്ളവര്‍ വോട്ടര്‍ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി വോട്ട് ചെയ്യണം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ളവർ വോട്ടർ ഫെസിലിറ്റേഷൻ സെന്ററു &lpar;വി&period;എഫ്&period;സി&rpar;കളിലെത്തി വോട്ട് രേഖപെടുത്തണം&period; ഇതിന്റെ ഭാഗമായി ഒരു മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിൽ ജില്ലയിലെ ആകെ 16 വി&period;എഫ്&period;സികൾ സജീകരക്കും&period; പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലന കേന്ദ്രങ്ങളിലാണ് വി&period;എഫ്&period;സികൾ സജീകരിക്കുക&period; ഫോം 12 നൽകിയവർക്കാണ് ഇവിടങ്ങളിൽ വോട്ടു ചെയ്യാനാവുക&period;<br>ഇതിനു പുറമെ ജില്ലയിൽ ഒരു ഡെസിഗ്നേറ്റഡ് വി&period;എഫ്&period;സി മലപ്പുറം എം&period;എസ്&period;പി സ്കൂളിൽ സജീകരിക്കും&period; പോളിങ് ദിവസം ഡ്യൂട്ടിയുള്ള നോൺ പോളിംഗ് സ്റ്റാഫിന് ഇവിടെ വോട്ട് രേഖപ്പെടുത്താം&period; മലപ്പുറം നിയമസഭാ മണ്ഡലം റിട്ടേണിങ് ഓഫീസർ ഡെസിഗ്നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസറായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റിട്ടേണിംഗ് ഓഫീസര്‍മാര്‍ അതത് നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ മേല്‍നോട്ടം വഹിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അവശ്യ സർവീസ് വിഭാഗക്കാർക്ക് പി&period;വി&period;സികളിൽ വോട്ട് ചെയ്യാം<br>ഫോ 12 à´¡à´¿ സമർപ്പിച്ച അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ &lpar;പി വി സി&rpar; സജീകരിക്കും&period; സ്വന്തം വോട്ടുള്ള മണ്ഡലത്തിലെ പി&period;വി&period;സികളിലെത്തിയാണ് വോട്ടു രേഖപ്പെടുത്തേണ്ടത്&period; ഏപ്രിൽ 1 മുതൽ പി വി സി കൾ പ്രവർത്തിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

5 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

9 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago