Categories: EDAPPAL

നാഷണൽ ആർട്ടിസ്റ്റ്സ് കൾച്ചറൽ അസോസിയേഷൻ മലപ്പുറം ജില്ലാതല യോഗം കുറ്റിപ്പുറത്ത് നടന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211007-WA0003-1024x724&period;jpg" alt&equals;"" data-id&equals;"12478" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211007-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;b5-&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a4&sol;img-20211007-wa0003&sol;" class&equals;"wp-image-12478"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; നാഷണൽ ആർട്ടിസ്റ്റ്സ് കൾച്ചറൽ അസോസിയേഷൻ മലപ്പുറം ജില്ലാതല യോഗം കുറ്റിപ്പുറം നിളാപാർക്ക് ഇടശ്ശേരി ഓപ്പൻ തിയേറ്ററിൽ വെച്ച് നടന്നു&period;അസംഘടിത കലാകാരൻമാരുടെ സംഘടനനായ എൻ&period;ഏ&period;സി&period;ഏയുടെ മലപ്പുറം ജില്ലാ രൂപികരണ യോഗമാണ് തിങ്കളാഴ്ച വൈകിട്ട് നിളാ പാർക്കിൽ നടന്നത്&period;NACA സംസ്ഥാന പ്രസിഡണ്ട് മഹാദേവികാട് മഹാദേവൻ ഉദ്ഘാടനം ചെയ്തു&period; ഇടവേള റാഫി കലാഭവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു&period; സിനിമാ സീരിയൽ താരം സാലു കൂറ്റനാട് മുഖ്യഅഥിതിയായി&period;ജോയ് മാധവൻ&comma; വിശ്വനാഥ് എടപ്പാൾ&comma; എടപ്പാൾ ബാപ്പു&comma; കലാമണ്ഡലം അലി തിരൂർ&comma; ലത്തീഫ് കുറ്റിപ്പുറം&comma; ബാലൻ കണ്ണത്ത്&comma;ഹസ്സൻ ബാവ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഷ്റഫ് മാഷ് പെരിന്തൽമണ്ണ നന്ദി അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓട്ടിസം ബാധിച്ച ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിച്ച് കെ.എ.ടി. എഫ് ടീം ഹനൂൻ.

പട്ടാമ്പി : ഓട്ടിസം ബാധിച്ചതിൻ്റെ പേരിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉള്ളിൽ ഒളിപ്പിച്ച് വച്ച ഭിന്നമായ ശേഷികളെ പുറത്തെടുക്കാനാവാത്ത ഭിന്ന ശേഷി…

3 minutes ago

സ്കൂളിന് സമീപം മദ്യപിച്ച് പെൺകുട്ടികളെ ശല്യം ചെയ്തെന്ന് പരാതി; ചോദ്യം ചെയ്ത വിദ്യാർഥികളെയും അധ്യാപികയെയും മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

തിരൂർ | സ്കൂളിന് സമീപം കാറിലിരുന്ന് മദ്യപിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ മർദിക്കുകയും തടയാനെത്തിയ…

6 minutes ago

എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

എടപ്പാൾ:എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി ഗായകർ ചേർന്ന് എടപ്പാൾ ടൗണിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.മുക്കത്ത് ഒറ്റ പ്രസവത്തിൽ…

4 hours ago

ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

ചങ്ങരംകുളം : ശിശുദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം എ.ആർ. എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റ് കോലിക്കര അങ്കണവാടിയിൽ സ്നേഹസന്ദർശനം നടത്തി.അങ്കണവാടിയിലെ കുട്ടികൾക്കായി…

4 hours ago

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

16 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

16 hours ago