Categories: EDAPPAL

നാടും നഗരവും ഉത്സവത്തിൽ .ശുകപുരം കുളങ്കര താലപ്പൊലി ഇന്ന്.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;വർണ്ണക്കുടകളുടെയും വരവുകളുടെയും താളവാദ്യഘോഷങ്ങളുടെയും നിറവിൽ ഇന്ന് കുളങ്ങര താലപ്പൊലി&period;കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായാണ് പൂരാഘോഷം നടത്തിയിരുന്നത്&period;ഇത്തവണ ഉത്സവം അതിഗംഭീരമായി നടക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നെങ്കിലും കോവിഡിന്റെ മൂന്നാം തരംഗം ശക്തി പ്രാപിച്ചതോടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ആഘോഷങ്ങൾക്ക് ചെറിയ രീതിയിൽ മങ്ങലേൽപിച്ചു&period;ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി വെടിക്കെട്ട് പോലുള്ള പരിപാടികൾ ഒഴിവാക്കിയതുംഉത്സവ<br>പ്രേമികളെനിരാശരാക്കിയിട്ടുണ്ട്&period;ക്ഷേത്രത്തിൽ പൂരത്തിന് കുത്ത് കൂറയിട്ട നാൾ മുതൽ വിവിധ ദേശക്കാരുടെ കൂത്തുത്സവം ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ട്&period; 14 ദിവസത്തെ കൂത്ത് ശേഷമാണ് മഹോത്സവം നടക്കുന്നത്&period; താലപ്പൊലി നാൾ കാലത്ത് പ്രത്യേക പൂജകളും നടക്കും&period; ഉച്ചപൂജയ്ക്ക് ശേഷം 3 ഗജവീരന്മാരോടു കൂടിയ എഴുന്നള്ളിപ്പ്&comma; പഞ്ചവാദ്യം തുടങ്ങിയവയും ഉണ്ടാവും&period; 5 മണിയോടു കൂടി വിവിധ ദേശങ്ങളിൽ നിന്നും കാളവരവുകളും മറ്റ് കലാപ്രകടനങ്ങളും ക്ഷേത്ര മുറ്റത്തെത്തും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

1 day ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

1 day ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

1 day ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

1 day ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

1 day ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago