Categories: MALAPPURAM

നഷ്ടപ്പെട്ട ഗവേണകുറിപ്പ കൾ കിട്ടിയില്ല: സായൂജ്യക്ക് പുത്തൻ ലാപ്ടോപ് നൽകി സിൻഡിക്കേറ്റംഗങ്ങൾ.

&NewLine;<p class&equals;"wp-block-paragraph">തേഞ്ഞിപ്പലം&colon; മോഷ്ടാക്കൾ കൊണ്ടുപോയ ലാ പ്ടോപ്പിന് പകരം സായൂജ്യക്ക് സിൻഡിക്കേറ്റ് അംഗങ്ങളുടെ വക പുത്തൻ ലാപ്ടോപ്പ്&comma; കാലിക്ക റ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനി സി&period;എസ്&period; സായൂജ്യക്കാ ണ് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാഴ്ച പരിമിതി നേരിടുന്ന സായുജ്യയുടെ ലാപ് ടോപ്പ് കോഴിക്കോട് ബീച്ചിൽ വെച്ച് കാറിൽനിന്ന് മോഷണം പോവുകയായിരുന്നു&period; ഗവേഷണക്കു റിപ്പുകളും കാഴ്ച പരിമിതിയുള്ളവർക്കായുള്ള പ്ര ത്യേക സോഫ്റ്റ്വെയറുകളുമെല്ലാം ഇതിലുണ്ടാ യിരുന്നു&period; പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല&period; തുടർന്നാണ് പുതിയ ലാ പ്ടോപ്പ് വാങ്ങി നൽകാൻ തീരുമാനിച്ചത്&period; വൈസ് ചാൻസലർ ഡോ&period; എം&period;കെ&period; ജയരാജ് ലാപ്ടോപ്പ് സായൂജ്യക്ക് സമ്മാനിച്ചു&period; പ്രൊ വൈസ് ചാൻസ ലർ ഡോ&period; എം&period;കെ&period; നാസർ&comma; രജിസ്ട്രാർ ഡോ&period; ഇ&period; കെ&period; സതീഷ്&comma; പരീക്ഷ കൺട്രോളർ ഡോ&period; സി&period;സി&period;<br>ബാബു&comma; സിൻഡിക്കേറ്റംഗങ്ങളായ കെ&period;കെ&period; ഹനീഫ ഡോ&period; ജി&period; റിജുലാൽ&comma; ഡോ&period; കെ&period;പി&period; വിനോദ് കുമാർ&comma; ഡോ&period; എം&period; മനോഹരൻ&comma; ഡോ&period; കെ&period;ഡി&period; ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരൻ അസം…

5 minutes ago

അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്

മലപ്പുറം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്…

12 minutes ago

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍…

1 hour ago

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കലക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി…

1 hour ago

ഇ​സ്രാ​യേ​ൽ-​ഗ്രീ​സ് വ​ൻ ആ​യു​ധ ക​രാ​ർ

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലും ഗ്രീ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ആ​യു​ധ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​രു മെ​ഡി​റ്റ​റേ​നി​യ​ൻ…

6 hours ago

നേപ്പാൾ പ്രളയം: മരണം 939നിലവിളിയിൽ നിസ്സഹായരായി രക്ഷാപ്രവർത്തകർ▪️ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ പി​ടി​ച്ചു​ല​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 939 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും 4250 പേ​​രെ ഇ​തു​വ​രെ…

6 hours ago