Categories: BUSINESS

നഷ്ടത്തിലേക്ക് കൂപ്പുകുത്തി പേടിഎം; സിഇഒ വിജയ് ശേഖറിന്റെ പ്രതിദിന നഷ്ടം 128 കോടി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220126-WA0002-1&period;jpg" alt&equals;"" data-id&equals;"13823" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220126-WA0002-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;81-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;87&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a4&sol;img-20220126-wa0002-4&sol;" class&equals;"wp-image-13823"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുംബൈ&colon; രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനി പേടിഎമ്മിന്റെ ഓഹരി റെക്കോർഡ് നഷ്ടത്തിൽ&period; ഇന്ന് ഉച്ച വരെ മാത്രം രണ്ടു ശതമാനത്തിലേറെ ഇടിവാണ് കമ്പനിയുടെ ഓഹരിയിലുണ്ടായത്&period; ശരാശരി 830 രൂപയാണ് ഇപ്പോഴത്തെ ഓഹരി വില&period; 1&comma;961 രൂപ വരെയുണ്ടായിരുന്ന ഓഹരിയാണ് ഇപ്പോൾ 50 ശതമാനത്തിലേറെ താഴ്ന്ന് 830യിൽ എത്തി നിൽക്കുന്നത്&period; കമ്പനിയുടെ വിപണി മൂല്യം 55&comma;000 കോടിയിലേക്ക് താഴ്ന്നു&period; വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന പേരിലാണ് പേടിഎം വിപണിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്&period; ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ദിനംപ്രതി കമ്പനി സിഇഒ വിജയ് ശേഖർ ശർമ്മയ്ക്ക് ശരാശരി 128 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് ധനകാര്യ മാധ്യമമായ മണി കൺട്രോൾ റിപ്പോർട്ടു ചെയ്യുന്നു&period; 8&period;9 ശതമാനം ഓഹരിയാണ് വിജയ് ശേഖറിന് കമ്പനിയിലുള്ളത്&comma; 998 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരി&period; നേരത്തെ ഇത് 1&period;5 ബില്യണായിരുന്നു&period; ഫോബ്‌സ് പട്ടിക പ്രകാരം 1&period;3 ബില്യൺ ഡോളറാണ് ശർമ്മയുടെ ആസ്തി&period;<br>1&period;39 ലക്ഷം കോടി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ വിപണിമൂല്യത്തിൽ നിന്ന് ഇതുവരെ 85000 കോടിയാണ് നഷ്ടമായിട്ടുള്ളത്&period; കഴിഞ്ഞ വർഷം നവംബർ 18നാണ് വൺ 97 കമ്യൂണിക്കേഷൻസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്&period; കമ്പനി റിപ്പോര്‍ട്ടു പ്രകാരം ഡിസംബർ പാദത്തിൽ 778&period;50 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിരുന്നത്&period; മുൻ വർഷം ഇത് 481&period;70 കോടി രൂപയായിരുന്നു&period; അതേസമയം&comma; ഓപറേഷനുകളിൽ നിന്നുള്ള വരുമാനം 89 ശതമാനം വർധിച്ച് 1456 കോടിയായി&period; വിഖ്യാത നിക്ഷേപകൻ വാറൻ ബഫറ്റിനും ജാക് മാ സ്ഥാപിച്ച ആലി ബാബ ഗ്രൂപ്പിനും നിക്ഷേപമുള്ള കമ്പനിയാണ് പേടിഎം&period; ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ ആന്റ് ഗ്രൂപ്പാണ് പേടിഎമ്മിലെ ഏറ്റവും വലിയ ഓഹരിയുടമ&comma; ഏകദേശം 25 ശതമാനം ഓഹരികൾ ആന്റിന്റെ കൈയിലാണ്&period; ഇന്ത്യൻ വിപണിയിൽ നേരത്തെ എതിരാളികൾ ഇല്ലാതിരുന്ന പേടിഎം ഇപ്പോൾ ഗൂഗ്ൾ പേ&comma; ഫോൺ പേ&comma; ആമസോൺ പേ തുടങ്ങിയ ഫിൻടെക് കമ്പനികളിൽ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

10 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

10 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

10 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

15 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

15 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

17 hours ago