Categories: CHANGARAMKULAM

നന്നംമുക്കിൽ ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചു : പുക ശ്വസിച്ചയാൾ ആശുപത്രിയിൽ

&NewLine;<p><br>ചങ്ങരംകുളം &colon; നന്നംമുക്ക് പഞ്ചായത്തിലെ ഹരിതകർമ്മ ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു&period;വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം&period;നന്നംമുക്ക് സ്രായിക്കടവ് റോഡിൽ സ്വകാര്യ കെട്ടിടത്തിൽ ശേഖരിച്ച് വെച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിച്ചത്&period;മാലിന്യത്തിന് തീ പിടിച്ചതോടെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും പുകപടലങ്ങളും കൊണ്ട് നിറഞ്ഞു&period;നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊന്നാനിയിൽ നിന്ന് ഫയർഫോഴ്‌സും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തി&period;നാട്ടുകാരും ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്&period;ജെസിബി എത്തിച്ച് മാലിന്യം ഇളക്കി വെള്ളം അടിച്ചാണ് തീ പൂർണ്ണമായും കെടുത്താനായത്&period;ഇതിനിടെ തീ അണക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരിൽ ചിലർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു&period;ശാരീക അസ്വസ്ഥത അനുഭവപ്പെട്ട നന്നംമുക്ക് സ്വദേശിയെ നാട്ടുകാർ ചേർന്ന് ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;ജനങ്ങൾ തിങ്ങി പാർക്കുന്നപ്രദേശത്ത് മാലിന്യകൂമ്പാരത്തിന് തീ പിടിച്ചത് പ്രദേശത്തെ ഏറെ നേരം ആശങ്കയിലാക്കി&period;നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റു മെമ്പർമാരും സ്ഥലത്ത് എത്തി നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തശങ്ങളിൽ പങ്ക് ചേർന്നു&period; തീപിടിക്കാനുള്ള കാരണം വ്യക്തമല്ല&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

15 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

15 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

15 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

20 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

20 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

22 hours ago