Categories: CHANGARAMKULAM

നന്നംമുക്കില്‍ സ്ത്രീ സുരക്ഷാ പദ്ധതിയുടെ പേരിൽ വ്യാജ ഫോമുകൾ വിതരണം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നു: യുഡിവൈഎഫ്

&NewLine;<p>ചങ്ങരംകുളം&colon;തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ സ്ത്രീകൾക്ക് പ്രതിമാസം 1&comma;000 രൂപ ലഭ്യമാവും എന്ന് പ്രചരിപ്പിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥികളും പ്രവർത്തകരും നന്നംമുക്ക് പഞ്ചായത്തിലുടനീളം വ്യാജ ഫോമുകൾ വിതരണം ചെയ്യുകയാണെന്ന് യുഡിവൈഎഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇത്തരത്തില്‍ വിതരണം ചെയ്ത ഫോമുകൾ പൂരിപ്പിച്ച് പ്രദേശത്തെ സ്ത്രീകൾ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാൻ എത്തുമ്പോൾ ഇത്തരത്തിൽ ഒരു ഫോമും കൈപറ്റി രസീതി നൽകുവാൻ ഗവണ്മെന്റിൽ നിന്ന് യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചതെന്നും യുഡിവൈഎഫ് നേതാക്കള്‍ പറഞ്ഞു&period;പ്രവർത്തകർ ഗ്രാമ പഞ്ചായത്തിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോഴും ഗ്രാമ പഞ്ചായത്തിൽ നിന്നോ ഗവണ്മെന്റ് സൈറ്റിലോ ഇത്തരത്തിൽ ഒരു ഫോമും വിതരണം ചെയ്തിട്ടില്ലെന്നുമാണ് അറിയിച്ചത്&period;ഇത് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു&period;യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് ഇർഷാദ് പള്ളിക്കര&comma; യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ അമയിൽ&comma;റാഷിദ് വിരളിപ്പുറത്ത്&comma; അനീസ് മുഹമ്മദ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

3 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

7 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

8 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

8 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

8 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

13 hours ago