നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി മുഴക്കിയ കണ്ടക്ടർ അറസ്റ്റിൽ; പിടിയിലായത് കൊടുംക്രിമിനൽ

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; കൊച്ചിയിൽ പ്രവാസി മലയാളിയുടെ കാർ തടഞ്ഞുനിർത്തി കണ്ടക്ടർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു&period; നിലവിൽ പള്ളുരുത്തിയിൽ താമസിക്കുന്ന മുഹമ്മദ് അൻസാർ &lpar;27&rpar; എന്നയാളാണ് പിടിയിലായത്&period; ലഹരിയിലായിരുന്ന ഇയാൾ ചുണ്ടിൽ കത്തിച്ച സിഗരറ്റുമായി കാറിന് മുന്നിൽ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു&period;സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഒരു മാസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്&period; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെയും പ്രതി ആക്രമിച്ചു&period; നോർത്ത് സ്റ്റേഷനിലെ എഎസ്ഐ സുനിലിന്റെ മുഖത്തടിച്ച് പരുക്കേൽപ്പിച്ച ഇയാളെ ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് ഉദ്യോഗസ്ഥർ കീഴടക്കിയത്&period; ഓഗസ്റ്റ് 9-ന് ഉച്ചയ്ക്ക് 3&colon;30-ഓടെ കലൂർ ദേശാഭിമാനി ജംക്‌ഷന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്&period;യുകെയിൽ ജോലി ചെയ്യുന്ന ഷാജി ജോസഫും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുന്നിലേക്ക് പ്രതി സഞ്ചരിച്ചിരുന്ന &&num;8216&semi;ശക്തി&&num;8217&semi; എന്ന സ്വകാര്യ ബസ് അപകടകരമായ രീതിയിൽ വെട്ടിച്ചു കയറ്റുകയും സഡൻ ബ്രേക്കിട്ട് നിർത്തുകയും ചെയ്ത് റോഡിന്റെ വലതുവശത്ത് ബസ് നിർത്തി ആളിറക്കിയത് ചോദ്യം ചെയ്തതാണ് അൻസാറിനെ പ്രകോപിപ്പിച്ചത്&period; തുടർന്ന് കാറിന്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ച ഇയാൾ&comma; അത് സാധിക്കാതെ വന്നതോടെ ബോണറ്റിലും വിൻഡ്ഷീൽഡിലും ശക്തമായി അടിച്ച് ഭയപ്പെടുത്തുകയായിരുന്നു&period;പ്രതിയുടെ അക്രമം കണ്ടു ഭയന്ന കുടുംബം നിലവിളിക്കുന്നതും ഷാജി പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുന്നതും പ്രചരിച്ച വീഡിയോയിലുണ്ട്&period; പ്രദേശത്തുകൂടി പോയ ബൈക്ക് യാത്രക്കാരാണ് അൻസാറിനെ പിടിച്ചുമാറ്റിയത്&period; നഗരത്തിൽ സർവീസ് നടത്തുന്ന &&num;8216&semi;അലങ്കാർ&&num;8217&semi; എന്ന ബസിലെ കണ്ടക്ടറായ അൻസാർ നിരവധി മോഷണ-അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി&period;ട്രെയിനുകളിലും ബസുകളിലും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇയാൾ&comma; താൻ ജോലി ചെയ്യുന്ന ബസുകളിലെ യാത്രക്കാരുടെയും സാധനങ്ങൾ കവർന്നിട്ടുണ്ടെന്നാണ് സംശയം&period; അതേസമയം&comma; നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അക്രമങ്ങൾ വർധിച്ചുവരുമ്പോഴും പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും നാട്ടുകാർക്കിടയിൽ ശക്തമാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവര്‍ഷങ്ങളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം…

1 hour ago

മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ അന്തരിച്ചു

പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76…

1 hour ago

കെ എൻ എം കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങരംകുളം : മതം നിഷ്കർഷിക്കാത്ത കാര്യങ്ങൾ മതത്തിൻറെ പേരിൽ ചുമത്തുകയും അനുവദിക്കുന്ന സ്വാതന്ത്ര്യം മതവിരുദ്ധം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ…

1 hour ago

സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു; വിട പറഞ്ഞത് മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ

തിരുവനന്തപുരം: മലയാള സിനിമയിൽ വേറിട്ട ചലച്ചിത്ര സമീപനങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ…

5 hours ago

കയ്പമം​ഗലം അപകടത്തിൽ ട്വിസ്റ്റ് . വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം കൈയാങ്കളി പോസ്റ്റുമോർട്ടത്തിൽ സൂചനകൾ

തൃശൂർ: കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ്…

5 hours ago

യുവതിയുടെയും കുഞ്ഞിന്റെയും കഴുത്ത് മുറിച്ചത് യന്ത്രസഹായത്തോടെ; അന്വേഷണം ഊർജിതം

പാലക്കാട്: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചവരെ…

5 hours ago