Categories: ENTERTAINMENT

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

&NewLine;<p><br> നടനും നാടക സംവിധായകനുമായ ഇ&period;എ രാജേന്ദ്രന്‍ അന്തരിച്ചു&period; അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു&period; കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം&period; നടനും എംഎല്‍എയുമായ എം&period;മുകേഷിന്റെ സഹോദരീഭര്‍ത്താവാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജന്മനാടായ തൃശൂര്‍ തൃത്തല്ലൂരില്‍ നാളെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു&period; ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി സിനിമാ രംഗത്തെ സജീവമായിരുന്നില്ല&period; കളിയാട്ടം&comma; ദയ&comma; പട്ടാഭിഷേകം ഉള്‍പ്പെടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു&period; നാടകങ്ങൾക്കും സിനിമകൾക്കും പുറമെ ടെലിവിഷൻ സീരിയലുകളിലും നായകനായും വില്ലനായും വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംഘ്പരിവാറിന്റെ രാഷ്ട്രീയ കുതന്ത്രം പരാജയപ്പെടുത്താൻ ഭരണത്തുടർച്ചക്കെതിരെ കേരളം വിധിയെഴുതണം’ – വെൽഫെയർ പാർട്ടി

'സംഘ്പരിവാറിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത വിജയസാധ്യതയുള്ള ജനാധിപത്യ കക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകും' തിരുവനന്തപുരം: കേരളത്തിലെ പ്രബലമായ രണ്ട് മതനിരപേക്ഷ…

1 hour ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

പൊന്നാനി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തവനൂർ സൗത്ത് യൂണിറ്റ്,ബെൻസി ഹോസ്പിറ്റൽ,നൂർ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ…

2 hours ago

വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്ക് യാത്രയയപ്പ് നൽകി

എടപ്പാൾ ഉപജില്ലയിലെ സയൻസ് അധ്യാപകരുടെ കൂട്ടായ്മയായ ' ശാസ്ത്രക്കൂട്ട് ' സംഘടിച്ച യാത്രയയപ്പ് യോഗത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം സമർപ്പിക്കുന്നു.…

2 hours ago

ഇക്കൊല്ലവും തൃശൂര്‍ പൂരത്തിന് രാമനെത്തും; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

തൃശൂര്‍ പൂരത്തിന് ഇക്കുറിയിലും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇറങ്ങും. ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പാകും രാമന്‍ ഏറ്റുക.രാമനെത്തുമെന്ന് ഉറപ്പായതോടെ ആനപ്രേമികള്‍ക്കും പൂരപ്രേമികള്‍ക്കും…

3 hours ago

എടപ്പാളിലെ ജനഹൃദയങ്ങളിലേറി വി എസ് ജോയ്.

പുറത്തൂരിലെ മില്ലും പടിയിൽ നിന്നും കാവിലക്കാട് വരെ യുഡിവൈഎഫ് സംഘടിപ്പിച്ച വാക്ക് വിത്ത് ജോയ് പരിപാടിയോടെ പ്രചരണം ആരംഭിച്ചു.ഒമ്പത് മണിയ്ക്ക്…

11 hours ago

പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.കെ. സക്കീറിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്

പൊന്നാനി: മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്.എൽഡിഎഫ് സ്ഥാനാർഥിയായി എം.കെ. സക്കീറിനെ നിശ്ചയിച്ചതിനെതിരെ പുതുപൊന്നാനിയിൽ ഒരു വിഭാഗം പ്രവർത്തകർ…

12 hours ago