Categories: EDAPPAL

എടപ്പാളിലെ ജനഹൃദയങ്ങളിലേറി വി എസ് ജോയ്.

&NewLine;<p class&equals;"wp-block-paragraph">പുറത്തൂരിലെ മില്ലും പടിയിൽ നിന്നും കാവിലക്കാട് വരെ യുഡിവൈഎഫ് സംഘടിപ്പിച്ച വാക്ക് വിത്ത് ജോയ് പരിപാടിയോടെ പ്രചരണം ആരംഭിച്ചു&period;<br>ഒമ്പത് മണിയ്ക്ക് പഞ്ചായത്ത് തല പ്രചരണത്തിൻ്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം&comma; തുയ്യം&comma; പൊൽപ്പക്കര&comma; പെരുംമ്പറമ്പ്&comma; പൊറൂക്കര&comma; പൊന്നാഴിക്കര&comma; തട്ടാംപടി &comma; എടപ്പാൾ അങ്ങാടി എന്നീ പ്രദേശങ്ങളിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി&period; പൊൽപ്പാക്കര മഠം സന്ദർശിച്ച സ്ഥനാർത്ഥി വി എസ് ജോയിയെ ഹരിദാസ് എമ്പ്രാന്തിരി തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു&period;<br>ആളുകളോട് സുഖവിവരം തേടിയും കെട്ടിപിടിച്ചും കൈകൊടുത്തും നടന്ന് നീങ്ങിയ ജോയ് കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണത്തിനിടയിൽ കണ്ടുമുട്ടിയവരോട് പ്രതേകം സ്ഥലും സന്ദർഭവും ഓർത്തെടുത്ത് പറഞ്ഞ് സൗഹൃദം പുതുക്കി&period; വിവിധ പ്രായത്തിലുള്ളവർ ചേർത്തു പിടിച്ചും ഒപ്പം ഫോട്ടോ എടുത്തും സ്ഥാനാർത്ഥിയെ ഏറ്റെടുക്കുകയായിരുന്നു&period;<br>എഎം രോഹിത്ത് &comma; സുരേഷ് പൊൽപ്പാക്കര&comma; ഇപി രാജീവ് &comma; സി രവീന്ദ്രൻ &comma; റഫീഖ് പിലാക്കൽ &comma; ഹാരിസ് തൊഴുത്തിങ്ങൾ&comma; സുധീർ എസ് &comma;ഇ പി വേലായുധൻ എന്നീ യുഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയ്ക്കൊപ്പം അനുഗമിച്ചു<br>വൈകുന്നേരം മൂന്നു മണി വരെ പ്രചരണം തുടർന്നു&period; ശേഷം സ്ഥാനാർത്ഥി കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ഖാർഗെ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയ്ക്കായ് കോഴിക്കോട്ടേയ്ക്ക് തിരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785…

3 hours ago

ഇടുക്കിയില്‍ കനത്ത മഴയിൽ മണ്ണിടിച്ചില്‍, രണ്ടു മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിയുമാണ്…

3 hours ago

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

6 hours ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

8 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

8 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

11 hours ago