Categories: Local news

നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ : സിഗ്നൽ ലൈറ്റ് വരുന്നു

തിരൂർ : നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ പുതിയ പദ്ധതിയുമായി നഗരസഭ. ചമ്രവട്ടം പാതയിൽ താഴെപ്പാലത്തും പൂങ്ങോട്ടുകുളത്തുമായി ട്രാഫിക് സിഗ്നൽലൈറ്റുകൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 25 ലക്ഷം രൂപ ചെലവിൽ നഗരസഭ സ്ഥാപിക്കുന്ന സിഗ്നൽ ലൈറ്റുകളുടെ നിർമാണത്തിനാവശ്യമായ സാമഗ്രികൾ നഗരത്തിലെത്തി. കെൽട്രോണിനാണ് നിർമാണച്ചുമതല. ഒരു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം.നഗരത്തിലെത്തുന്നവർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണിപ്പോൾ. റോഡിലെ വീതികുറവും പാർക്കിങ് സൗകര്യമില്ലാത്തതും അനധികൃത പാർക്കിങും വാഹനങ്ങളുടെ വർധനവുമാണ് കുരുക്ക്‌ മുറുകാൻ പ്രധാന കാരണം. ഗതാഗത നിയന്ത്രണത്തിന് വേണ്ടത്ര ട്രാഫിക്ക് പോലീസുകാരും ഇവിടെയില്ല.

Recent Posts

വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025

വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു… വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025.. ധ്വനി…

1 hour ago

എടപ്പാള്‍ ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.വ്യാഴാഴ്ച…

1 hour ago

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…

5 hours ago

മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…

5 hours ago

കാൽപന്ത് കളിയിൽ ജില്ലക്ക് അഭിമാനം,മുക്താർ ഇനി ഇന്ത്യൻ ജേഴ്സി അണിയും.

തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…

5 hours ago

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…

6 hours ago