ദേശീയ സരസ് മേള തൃത്താലയിൽ ജനുവരി 2 മുതൽ 11 വരെ

&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി &colon; കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേള ജനുവരി 2 മുതൽ 11 വരെ തൃത്താലയിൽ നടക്കും&period; നഗരങ്ങളിൽ മാത്രമായി നടന്നിരുന്ന സരസ് മേള ഇത്തവണ ഗ്രാമപ്രദേശത്താണ് സംഘടിപ്പിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">250-ലധികം വിപണന സ്റ്റാളുകൾ&comma; 25 ഫുഡ്‌കോർട്ടുകൾ&comma; കലാസാംസ്കാരിക പരിപാടികൾ&comma; സെമിനാറുകൾ&comma; പ്രാദേശിക കലാപരിപാടികൾ എന്നിവ മേളയുടെ ഭാഗമായി ഉണ്ടായിരിക്കും&period; &OpenCurlyDoubleQuote;ജനങ്ങൾ സംഘാടകരാകുന്ന പുതിയ മാതൃകയായിരിക്കണം തൃത്താല സരസ് മേള&comma;” – മന്ത്രി എം&period;ബി&period; രാജേഷ് സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേള വിജയകരമാക്കാൻ ഗൃഹസന്ദർശനങ്ങൾ&comma; ലഹരി വിരുദ്ധ വീട്ടുമുറ്റ സദസ്സുകൾ&comma; പ്രൊഫൈൽ പിക്‌ചർ ക്യാമ്പെയ്ൻ&comma; ശുചീകരണ ക്യാമ്പെയ്ൻ തുടങ്ങിയ പരിപാടികളും നടത്തും&period; സരസ്സ് മേളയുടെ വിജയത്തിനായി മന്ത്രി കെ കൃഷ്ണൻകുട്ടി&comma;എം പി മാരായ അബ്ദുസമദ് സമദാനി&comma;കെ രാധാകൃഷ്ണ വി കെ ശ്രീകണ്ഠൻ എന്നിവർ രക്ഷാധികാരികളായും<br>മന്ത്രി എം ബി രാജേഷ് ചെയർമാനും പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി കൺവീനറുമായ സംഘാടകസമിതിക്ക് യോഗം രൂപം നൽകി&period; 17 സബ് കമ്മിറ്റികളും രൂപീകരിച്ചു&period;<br>യോഗത്തിൽ പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷനായി&period; ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ&comma; തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ&period; വി പി റജീന&comma;വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വിജേഷ്കുട്ടൻ&comma;പി കെ ജയ&comma; വി വി ബാലചന്ദ്രൻ&comma; ഷറഫുദീൻ കളത്തിൽ&comma;ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ&comma;പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി&comma; തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ&comma; കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ&comma; ജില്ലാ കോർഡിനേറ്റർ എസ് അനുരാധ &comma;ത്രിതല പഞ്ചായത്ത് അംഗങ്ങൾ&comma; കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

2 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

2 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

15 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

15 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

17 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

17 hours ago