ദേശീയ റെക്കോർഡിൽ ഇടം നേടി കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230526-WA0772-724x1024-4&period;jpg" alt&equals;"" class&equals;"wp-image-45053"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; അഞ്ച് മിനിട്ടിനുളളില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി &&num;8220&semi;ടാലൻ്റ് റെക്കോർഡ് ബുക്കിന്റെ&&num;8221&semi; ദേശീയ റെക്കോർഡിൽ ഇടംപിടിച്ചു കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് ദഅവാ കോളേജ് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് കക്കിടിക്കൽ&period; കണക്കിലെ അഞ്ഞൂർ അക്കങ്ങൾ കുറഞ്ഞ സമയം കൊണ്ട് കാൽക്കുലേറ്റ് ചെയ്യുന്ന കാറ്റഗറിയിലാണ് ദേശീയ റെക്കോർഡ്&period; എറണാകുളം മുനിസിപ്പല്‍ കോർപ്പറേഷൻ ടൌൺഹാളിൽ നടന്ന ചടങ്ങിൽ ടാലൻ്റ് റെക്കോർഡ് ടീം അംഗമായ രാജസ്ഥാനിൽ നിന്നുള്ള രക്ഷിത ജയിൻ സർട്ടിഫിക്കറ്റ് കൈമാറി&period; കക്കിടിപ്പുറം കുന്നുംപാടത്ത് അഷ്റഫ് മുസ്ലിയാർ &&num;8211&semi; സലീമ ദമ്പത്തികളുടെ ഇളയ മകനായ മുഹമ്മദ്‌ മിൻഹാജ് DHOHSS പൂക്കരത്തറ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്&period; ആലംകോട് വാർഡ് &&num;8211&semi; 2 ജാസ്മിൻ ടീച്ചർ ട്രൈനർ ആയിട്ടുള്ള ബി&period;സ്മാർട്ട് അബാക്കസിലാണ് പരിശീലനം നടത്തുന്നത്&period;ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ സംഘടിപ്പിച്ച അനുമോദ സദസ്സിൽ കേരള ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹസ്സൻ ഹാജി കേരള&comma; അബ്ദുസ്സലാം സഅദി കക്കിടിപ്പുറം&comma; ഷഹീർ നൂറാനി&comma; കെ&period;ഇബ്റാഹീം അസ്‌ലമി സംബന്ധിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പുതുശേരി: ക്വാർട്ടേഴ്സിന് സമീപത്തെ പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയെയാണ് പുതുശേരി പഴുന്നാന…

4 hours ago

10 കോടി രൂപയുടെ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം…

4 hours ago

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തിരൂർ : തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം…

4 hours ago

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന്…

4 hours ago

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ…

5 hours ago

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ…

5 hours ago